Saturday , August 2 2025, 12:48 am

jacob thomas

വയോധികൻ പണം നൽകാത്തതിന് മർദ്ദിച്ചു കൊലപ്പെടുത്തി അക്രമികൾ

ദില്ലി: ദില്ലിയിലെ ഷഹ്ദാരയിലെ വീടിനടുത്ത് വച്ച് വയോധികനെ മ‍ർദിച്ച് കൊലപ്പെടുത്തി ഒരു സംഘമാളുകൾ. 67 വയസ്സുള്ള വയോധികനെയാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  ചന്ദ്ര ഗുപ്ത എന്നയാളാണ് മരിച്ചത്. അടുത്തിടെ ബൈപാസ് സർജറിക്ക് വിധേയനായ ഇദ്ദേഹം ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി പുറത്തുപോയപ്പോൾ 4-5 പേർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് പണം ആവശ്യപ്പെട്ടതായി മരുമകൾ ജ്യോതി പറഞ്ഞു.വീടിനടുത്ത് നിന്ന് ഒരു സ്ഥലത്ത് വച്ച് ആക്രമി സംഘം യുവാവിനെ …

Read More »

ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്

തിരുവനന്തപുരം: ഡ്രൈവര്‍ ഇല്ലാതെ പിന്നോട്ട് ഓടി കെഎസ്ആര്‍ടിസി ബസ്. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു.ബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആംബുലന്‍സ് എത്തിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പൂവാറിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഡ്രൈവറില്ലാതെ പിന്നോട്ട് ഓടിയ ബസ് ഇടിച്ചത്.

Read More »

ഷൈൻ ടോം ചാടിയത് ജനാല വഴി

നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്. ഷൈൻ ടോം ചാടിയത് മൂന്നാം നിലയിൽനിന്ന് ജനാല വഴി; വീണത് രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിൽ, സ്വിമ്മിങ് പൂളിലൂടെ ഓടി പുറത്തേക്ക്. പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ചാടിയത് ഹോട്ടലിന്റെ …

Read More »

രംഗപ്രഭാത്‌ : കുട്ടികളുടെ നാടകവേദി

https://youtu.be/D4yMA2F0KHwരംഗപ്രഭാത്‌ കുട്ടികളുടെ നാടകവേദിയാണ്. തിരുവന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്നു. നാടകാചാര്യൻ ജി ശങ്കരപിള്ളയും കൊച്ചുനാരായണപിള്ളയും ചേർന്ന് തുടങ്ങിവച്ച പ്രസ്ഥാനം. കുട്ടികളെ ഒരു നടനോ നടിയോ മാത്രമായി മാറ്റിയെടുക്കുക എന്നത് മാത്രമല്ല രംഗപ്രഭാതിന്റെ ലക്‌ഷ്യം. കുട്ടികളെ വരും ജീവിതത്തിൽ നല്ല വ്യക്തികളായി മാറ്റിയെടുക്കുകവാനുള്ള ശ്രമമാണ്. മികച്ച പരിശീലനം നേടിയ അധ്യാപകർ കുട്ടികളെ ഇവിടെ വാർത്തെടുക്കുന്നു. കൊച്ചുനാരായണപിള്ളയുടെ മരണശേഷം മകൾ ഗീത പ്രസ്ഥാനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു

Read More »

“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?

കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളിൽ, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാമം, ലോകം തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യy വൈയക്തികമായിത്തന്നെ നിലനിൽക്കുന്നു: ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അർത്ഥറത്തിൽ. ഈയിടെ മലയാളത്തിലിറങ്ങിയ റത്തിന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴ സമൂഹമാധ്യമങ്ങളിലുയര്‌ത്തിയ ചർച്ച. ഒരു പക്ഷെ, അങ്ങനെയൊരു ചർച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്. ‘പുഴുവിനെപ്പറ്റി പറയുകയാണെങ്കിൽ ചലച്ചിത്രത്തിൻറെ കലാപരമായ അസ്തിത്വത്തെക്കാൾ അത് നിർമ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ …

Read More »

ഹിമാലയത്തിലെ മിനി സ്വിറ്റ്സർലാന്റ്

പൈൻമരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളിൽ മഴ തുടങ്ങി. കയ്യകലെ ഹിമാലയം-6 കേദാർനാഥിൽനിന്നുള്ള മലയിറക്കം വലിയ ക്ലേശകരമായിരുന്നില്ല. കൊടുംതണുപ്പും ഹിമക്കാറ്റും ശക്തമായിരുന്ന ഒരു രാത്രിക്കുശേഷം പുലർച്ചെ നാലര കഴിഞ്ഞപ്പോഴേയ്ക്കും മടക്കയാത്ര ആരംഭിച്ചു. മലയോരങ്ങളിലും താഴ്‌വരകളിലുമെല്ലാം ഇരുട്ട് വീണുകിടക്കുകയാണ്. കല്ലുപാകിയ നടപ്പാതയ്ക്ക് അരികിലെ വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി നടന്നു. കേദാർനാഥിലേക്ക് മലകയറുകയും അടിവാരത്തേക്ക് മലയിറങ്ങുകയും ചെയ്യുന്ന അപൂർവ്വം ചില തീർത്ഥാടകസംഘങ്ങളെ …

Read More »

വീരന്മാരുടെ സ്മാരകശിലകൾ

അലക്കുകല്ലുകളായും കുളപ്പടവുകളായും മാറിയ അനേകം വീരക്കല്ലുകൾ എനിക്ക് കാണാനായിട്ടുണ്ട്. പ്രതിഷ്ഠകളായവയും ഏറെയുണ്ട്. മനുഷ്യർ തന്നെ ആരാധനാമൂർത്തികളായി മാറുന്ന ആത്മീയാനുഭവത്തിലൂടെ ഒ.കെ ജോണിയുട സഞ്ചാരം കർണാടകഗ്രാമങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ പെരുവഴിയോരങ്ങളിലും നാൽക്കൂട്ടക്കവലകളിലും കാണുന്ന വിനീതങ്ങളായ ഗ്രാമക്ഷേത്രങ്ങളിലേറെയും ദേവാലയങ്ങളല്ല; എന്നോ മരിച്ച മനുഷ്യർക്കുള്ള സ്മാരകങ്ങളാണ്. മധ്യകാല സമൂഹങ്ങളിൽ നാടിനും രാജാവിനും സ്വന്തം ഗ്രാമത്തിനും വേണ്ടി മരിച്ച വീരന്മാരുടെ സ്മാരകശിലകളാണ് അവയിലെ പ്രതിഷ്ഠകൾ. അമാനുഷരായ ദേവീദേവന്മാരല്ല, അജ്ഞാതരായ വീരന്മാരാണ് ഈ കോവിലുകളിൽ പൂജിക്കപ്പെടുന്നത്. പൊതുവിടങ്ങളിലും ക്ഷേത്രപാർശ്വങ്ങളിലും …

Read More »

ടൂണ പിടിക്കാൻ ദ്വീപിൽ ഏറു ചൂണ്ടകൾ

ജപ്പാന്‍കാരെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചത് ലക്ഷദ്വീപുകാര്‍… ലോകമെമ്പാടുമുള്ള മത്സ്യബന്ധനരീതികൾ പരിചയപ്പെടാൻ ജപ്പാൻ കാർ നടത്തിയ യാത്രയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ് സന്ദർശനം. , ലോകത്ത് തന്നെ ഏറ്റവുമധികം ടൂണ പിടികൂടുന്നതും കയറ്റുമതി ചെയ്യുന്നതും അന്നുമിന്നും ജപ്പാനാണ്. എന്നാൽ, ടൂണയെ പിടികൂടാൻ ലക്ഷദ്വീപുകാർ ഉപയോഗിക്കുന്നത് പരമ്പരാഗത ചൂണ്ടയാണെന്ന് കേട്ടപ്പോൾ ജാപ്പനീസ് സംഘത്തിന് സഹതാപമായി. അത്യാധുനികവും ശാസ്ത്രീയവുമായ ടൂണ മത്സ്യബന്ധനത്തിൽ ദ്വീപുകാർക്ക് പരിശീലനം നൽകാമെന്ന് അവർ അറിയിച്ചു. പരിശീലനപരിപാടികൾക്ക് മുൻപ് ജപ്പാനിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള മത്സ്യത്തൊഴിലാളി …

Read More »

രാമക്കൽമേട്

രാമക്കൽമേട് . പുലർച്ചെ മുതൽ ട്രക്കിങ് ആരംഭിക്കാം. മഞ്ഞിനെ വകഞ്ഞു മാറ്റി നടത്തം തുടങ്ങാം.മഴക്കാടിന്റെ സ്വന്തം മലമുഴക്കി വേഴാമ്പൽ .കുറവൻ കുറത്തി ശിൽപ്പങ്ങൾ പ്രധാന ആകർഷണം.തേനിയിലെ കൃഷിപാഠങ്ങൾ നിറഞ്ഞ അടിവാരം.പുലർച്ചെ മുതൽ ട്രക്കിങ് ആരംഭിക്കാം. കേരളത്തിലെ രണ്ടാമത്തെ കാറ്റാടി പദ്ധതി.

Read More »

കന്യാകുമാരിയിൽനിന്നും കശ്‍മീരിലേക്ക് : മെൽവിൻ്റെ ഒറ്റയാൾ നടത്തം

കന്യാകുമാരിയിൽ നിന്ന് നടന്ന് നടന്ന് കാശ്മീരിലെത്തുക, അവിടെനിന്നും സൈക്കിൾ ചവിട്ടി സ്വന്തം നാടായ വയനാട്ടിലെത്തുക; ഇങ്ങിനെയൊരു അപൂർവ യജ്ഞം നടത്താൻ ഇരുപത്താറുകാരനായ മെൽവിൻതോമസ് നടന്നുതീർത്തത് 3800 ഓളം കിലോമീറ്ററും അത്രതന്നെ ദൂരം സൈക്കിൾ ചവിട്ടിയുമാണ്! ആറുമാസത്തോളം നീണ്ട ഈ യാത്രാ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം ജന്മനാടായ ചീരാലിലേക്കു സൈക്കിളിൽ വന്നെത്തിയ മെൽവിനെ ഗ്രാമവാസികൾ ആവേശപൂർവം സ്വീകരിച്ചു. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ജനപ്രധിനിധികളും ആബാലവൃദ്ധം ജനങ്ങളും സ്വീകരണത്തിനായി ഒത്തു …

Read More »