Thursday , July 31 2025, 4:49 am

Tag Archives: Veena vijayan

എസ്‌.എഫ്‌.ഐ.ഒ. മാസപ്പടി കുറ്റപത്രം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക്‌ ഇടപാടിന്റെ മുഖ്യആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെന്നു സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ്‌ (എസ്‌.എഫ്‌.ഐ.ഒ). സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്ന്‌ വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്‌ കമ്പനിയുടെപേരില്‍ മൂന്നുലക്ഷവും എത്തിയതായും കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ്‌ ഏഴാം നമ്പര്‍ കോടതിയില്‍ എസ്‌.എഫ്‌.ഐ.ഒ. സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്‌ ഈ വിവരങ്ങളുള്ളത്‌. എക്‌സാലോജിക്‌ കമ്പനി തുടങ്ങിയശേഷം വളര്‍ച്ച താഴേക്കായിരുന്നെന്ന്‌ കുറ്റപത്രത്തിലുണ്ട്‌. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ്‌ …

Read More »