സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍;ഒരു കഥപോലെയാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്റെ ജീവിതം. കഴിഞ്ഞ 20 വര്‍ഷമായി രാജകുമാരന്‍ ഉറക്കത്തിലാണ്. 20 വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരമായ പരിക്ക് പറ്റി കോമയിലായതാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഏപ്രില്‍ 18 ന് രാജകുമാരന് 36 വയസ് തികഞ്ഞു.2005 ല്‍ മിലിട്ടറി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റോഡപകടത്തില്‍പ്പെട്ട് പ്രിന്‍സ് അല്‍-വലീദിന് തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്നതും കോമയിലാകുന്നതും. …
Read More »