Thursday , June 26 2025, 8:55 am

Entertainment

ഷോക്കായോ തഗ് ലൈഫ്?; റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് തഗ്ഗ് ലൈഫ്. റിലീസിന് മുമ്പ് തന്നെ വലിയ പ്രമോഷന്‍ പരിപാടികളും മറ്റ് വിവാദങ്ങളുമായി ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിന് തഗ്ഗ് ലൈഫ് തിയേറ്ററിലെത്തിയപ്പോള്‍ പടം കണ്ട പ്രേക്ഷകരെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗൗരവമേറിയ ചര്‍ച്ചയിലാണ്. അമിത പ്രതീക്ഷയില്‍ തഗ്ഗ് ലൈഫ് പ്രേക്ഷകര്‍ക്ക് ഒരു ഷോക്കായി മാറിയോ അതോ പടം കളറായോ എന്നാണ് ചര്‍ച്ച. പ്രായത്തെ വെല്ലുന്ന …

Read More »

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് നോട്ടീസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിലാണ് പൊലീസ് …

Read More »

‘ഉത്തരവാദിത്തം കാണിക്കണം’; ഹേമകമ്മറ്റി റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയതെന്ന പാര്‍വതിയുടെ ചോദ്യത്തിനെതിരെ മാല പാര്‍വതി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി നടി മാലാ പാര്‍വതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി രംഗത്തെത്തിയത്. സര്‍ക്കാരിനോട് ചോദ്യം ഉന്നയിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് മാല പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോടതിയില്‍ …

Read More »

കമൽ ഹാസ്സൻ കർണാടക വിട്ടുപിടിച്ചതിന് പിന്നിലെ കണക്ക്

കർണാടക തമിഴ്സിനിമയുടെ മാർക്കറ്റ് അല്ല തമിഴ് സിനിമകളുടെ ശരാശരി കലക്ഷൻ കന്നഡ നാട്ടിൽ മൊത്തം പിരിവിൻ്റെ 10 ശതമണം മാത്രമാണ്. തഗ് ലൈഫിന് ആദ്യ ആഴ്ച കർണാടകയിൽ പരമാവധി ഏഴു കോടി വരെയേ കലക്ഷൻ ഉണ്ടാവൂവെന്നാണ് കമൽ ഹാസ്സൻ്റെ കണക്കുകൾ ‘.ഇത് ഉപേക്ഷിച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ഉലകനായകൻ. അങ്ങനെ കിട്ടുന്ന പബ്ളിസിറ്റി വാല്യു സിനിമക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് അദ്ദേഹം രജനികാന്തിൻ്റെ ജയിലറാണ് കന്നഡത്തിൽ ഏറ്റവും കൂടുതൽ പണം വാരിയത്. …

Read More »

മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് കമല്‍ഹാസന്‍

ബെംഗളൂരു: ഭാഷാവിവാദത്തില്‍ മാപ്പ് പറയില്ലെന്ന് കോടതിയിലും ആവര്‍ത്തിച്ച് നടന്‍ കമല്‍ഹാസന്‍. പരാമര്‍ശം ദുരുദ്ദേശത്തോടെയല്ലെന്നും അതിനാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കമല്‍ഹാസന്‍ കോടതിയെ അറിയിച്ചു. തഗ് ലൈഫിന്റെ കര്‍ണാടകയിലെ റിലീസ് മാറ്റിവെച്ചതായും നടന്‍ കോടതിയെ അറിയിച്ചു. കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് …

Read More »

ഭാഷാവിവാദം; കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഭാഷാവിവാദത്തില്‍ നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി. ഖേദ പ്രകടനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്ത് അടിസ്ഥാനത്തിലാണ് ഭാഷയെ പറ്റി പരാമര്‍ശം നടത്തിയതെന്നും കോടതി ചോദിച്ചു. മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്. കന്നഡ …

Read More »

വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയില്‍

വിനോദസഞ്ചാര വികസനം മുനിര്‍ത്തി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്പ്ലാഷ്-2025) ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റ് ജൂലൈ 11,12,13 തീയതികളില്‍ ബത്തേരി സപ്ത റിസോര്‍ട്‌സ് ആന്‍ഡ് സ്പായില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ഓളം ബയേഴ്‌സും വയനാട്, കണ്ണൂര്‍, കോഴിക്കോട്, മൈസൂരു, നീലഗിരി, കൂര്‍ഗ് എന്നിവിടങ്ങളില്‍നിന്നായി 200ഓളം സെല്ലേഴ്‌സും പങ്കെടുക്കും. ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മറ്റു …

Read More »

‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അപമാനിച്ചു’; സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക

കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിക്കൊരുങ്ങി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫെഫ്ക കോടതിയെ സമീപിച്ചു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്ര തോമസ് രംഗത്തെത്തി. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നടപടി നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 50 …

Read More »

തഗ് ലൈഫ് നിരോധനം നിയമവിരുദ്ധം; കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍

ബെംഗളൂരു: മണിരത്‌നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കമല്‍ഹാസന് വേണ്ടി രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് …

Read More »

‘ഇത് അഭിനയമല്ല, ജീവിതം’; ഒ.ടി.ടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരെയും തൂക്കി ‘തുടരും’

തിയേറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ ചിത്രം വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഒ.ടി.ടിയില്‍ റിലീസായത്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസായത്. ഒ.ടി.ടിയിലെത്തി ഒരു ദിവസം മാത്രം ആകുമ്പോള്‍ തിയേറ്ററില്‍ ലഭിച്ച അതേ പിന്തുണ ചിത്രത്തിന് ഒ.ടി.ടിയിലും ലഭിക്കുകയാണ്. കേരളത്തിന് പുറമേ നിന്ന് പോലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസിന് …

Read More »