Tuesday , July 15 2025, 3:21 am

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറും ഉദയഭാനുവും തിരിച്ചെത്തുന്നു; റീ റിലീസിനൊരുങ്ങി ‘ഉദയനാണ് താരം’

മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ഹിറ്റ് ചിത്രമായ ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. 20 വര്‍ഷത്തിനുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. ജൂലൈ 18നാണ് ചിത്രം റീറിലീസ് ചെയ്യുക. ശ്രീനിവാസനായിരുന്നു സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്.

 

Comments