Friday , August 1 2025, 3:33 am

jacob thomas

പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടത്

‘പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടത്, ലീഗ് ആരുടെയും പേര് നിർദേശിക്കില്ല’; പിഎംഎ സലാം നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചിരിക്കുകയാണെന്നും പിഎംഎ സലാംമലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും പേര് സ്ഥാനാ‍ർത്ഥിയായി നിർദേശിക്കില്ലെന്നും, കോൺ​ഗ്രസ് ആരെ സ്ഥാനാ‍ർത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീ​ഗ് …

Read More »

സ്വർണവില രണ്ടാംദിനവും കുറഞ്ഞു; പവൻവില 70,000ന് താഴെ

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി. ഇതോടെ ഒരു പവന്‍റെ വില 70,000നു താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തി. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടത്. 70,160 രൂപയായിരുന്നു അന്നത്തെ പവൻ വില. വെള്ളി വില ഗ്രാമിന് 107 രൂപയാണ്. 18 കാരറ്റിന് …

Read More »