Wednesday , July 30 2025, 10:24 pm

Tag Archives: Tvk

വിജയ് യെ കണ്ടതോടെ പരിസരം മറന്നു; വലിയ നാശനഷ്ടം, ടിവികെ പ്രവർത്തകർക്കതിരെ കേസ് 

മധുരൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രവർത്തകർക്കെതിരെ കേസ്. വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ പൊതുമുതലുകൾ നശിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനുമാണ് കേസ്. സിനിമാ ചിത്രീകരണത്തിനിടെ നടൻ മധുരൈ വിമാനത്താവളത്തിലെത്തിയപ്പോഴും തുടർന്നുണ്ടായ റോഡ് ഷോയിലുമാണ് പ്രവർത്തകർ അതിരുവിട്ടത്. നടനെ കണ്ട് ആവേശത്തിലായ പ്രവർത്തകർ പൊലീസിന് പോലും നിയന്ത്രിക്കാൻ സാധിക്കാത്തക്ക വിധത്തിലേക്ക് നീങ്ങുകയായിരുന്നു. നടന്റെ വാഹനത്തിന് മുൻപിൽ കയറാനും പ്രവർത്തകർ ശ്രമിച്ചു. ഇതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു. സ്ഥിതിഗതികൾ …

Read More »