‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’ കേള്‍ക്കുമ്പോള്‍ ഒരു സിനിമ ഡയലോഗുപോലെ തോന്നാം. എന്നാല്‍ ഇതൊരു പരസ്യ വാചകമാണ്. തുടരും സിനിമയ്ക്ക് ശേഷം ചിത്രത്തിലെ നായകനും വില്ലനും ഒരുമിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രെന്‍ഡിങ് വിഷയങ്ങളിലൊന്ന്. ജ്വല്ലറി രംഗത്തെ പുത്തന്‍ രാജ്യാന്തര ശൃംഖല വിസ്‌മേര ജുവല്‍സിന്റെ പരസ്യത്തിലാണ് മോഹന്‍ലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ച് ഒരു തകര്‍പ്പന്‍ ഹിറ്റ് കാഴ്ചക്കാര്‍ക്കായി സമ്മാനിച്ചത്. പരമ്പരാഗത സ്വര്‍ണ പരസ്യ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ …
Read More »ആയിരം പേജില്‍ മോഹന്‍ലാലിന്റെ ആത്മകഥ
മുഖരാഗം ഡിസംബറില്‍ പുറത്തിറങ്ങും.സൂപ്പര്‍സ്റ്റാറിന്റെ ആത്മകഥയാണിത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.എഴുതിയത് ഭാനുപ്രകാശ്.അറുപത്താഞ്ചാമത് ജന്മദിനത്തില്‍ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആത്മകഥാവിവരം വെളിപ്പെടുത്തിയത്. 1978ല്‍ തിരനോട്ടത്തിലാണ് മോഹന്‍ലാല്‍ മുഖം കാണിച്ചത്. അവസാനമിറങ്ങിയത് തുടരും .
Read More »