തിരുവനന്തപുരം: തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി കെ.എസ്.ആര്‍.ടി.സി. മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരിലേക്കാണ് ശമ്പളം എത്തുക. എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. മേയ്ദിന സമ്മാനം എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗതാഗത മന്ത്രിയാണ് ശമ്പളം നല്‍കിയ വിവരം പങ്കുവെച്ചത്. ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കുമെന്ന് ഗതാഗത വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. മന്ത്രിയുടെ കുറിപ്പ്: ‘ലോക തൊഴിലാളി ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി …
Read More »