Thursday , July 31 2025, 4:11 am

Tag Archives: Guruvayoor temple

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ന​ട​പ്പു​ര​യി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ ദേ​വ​സ്വം പൊ​ളി​ച്ചു​നീ​ക്കി

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര ന​ട​പ്പു​ര​യി​ലേ​ക്ക് ക​യ​റി​നി​ല്‍ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ ദേ​വ​സ്വം പൊ​ളി​ച്ചു​നീ​ക്കി. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്നാ​ണ് ദേ​വ​സ്വം കൈ​യേ​റ്റ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. . ദേ​വ​സ്വ​ത്തി​ന്റെ റോ​ഡു​ക​ളു​ടെ അ​തി​ര്‍ത്തി നേ​ര​ത്തെ സ​ര്‍വേ ന​ട​ത്തി അ​ട​യാ​ളം സ്ഥാ​പി​ച്ചി​രു​ന്നു.ദേ​വ​സ്വം നി​ര്‍ദേ​ശി​ച്ച​ത​നു​സ​രി​ച്ച് മി​ക്ക​വാ​റും സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ ത​ന്നെ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ല്‍ ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന ഭ​ക്ത​ര്‍ക്ക് ത​ട​സ്സ​മാ​യി റോ​ഡു​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​വാ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​ലീ​സി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് 2022 ഡി​സം​ബ​ര്‍ 16ന് ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര …

Read More »