Wednesday , July 30 2025, 10:11 pm

Tag Archives: edakka

ഇടയ്ക്ക വാദകൻ അനൂപ് വെള്ളാറ്റഞ്ഞൂർ ജീവനൊടുക്കിയ നിലയിൽ

തൃശൂർ ആസ്ഥാനമായ സംഗീത ബാൻ്റ് ഇലഞ്ഞിക്കൂട്ടത്തിൻ്റെ അമരക്കാരൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .41 വയസ്സായിരുന്നു . വിവകോദയം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനാണ്. ഇടയ്ക്ക ,ഗിറ്റാർ , കീബോർഡിലുമെല്ലാം മിടുക്കനായിരുന്നു, വൃന്ദവാദ്യ പരിശീലകനായിരുന്നു. കാണിപ്പയ്യൂർ കൈകാട്ടി കളി സംഘത്തിലും ഇടയ്ക്ക വായിച്ചിരുന്നു.

Read More »