Thursday , July 31 2025, 2:41 am

Tag Archives: dulquer salman

തെലുങ്കില്‍ തിളങ്ങി ദുല്‍ഖര്‍; നേടിയത് തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്

തെലുങ്കാന സര്‍ക്കാരിന്റെ മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം ലഭിച്ചത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്. ഇതാദ്യമായാണ് മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയില്‍ ഇത്രയും വലിയ അംഗീകാരം ലഭിക്കുന്നത്. 2024ല്‍ റിലീസ് ചെയ്ത തെലുങ്ക് …

Read More »