Thursday , July 31 2025, 2:23 am

Entertainment

വൈറൽ പനിയിലൂടെ വൈറലായി വിശാൽ

മദ​ഗജരാജ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ തമിഴ് നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ചയായിരുന്നു.എന്നാൽ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നു വിശാൽ പറയുന്നു സ്പീച്ചിനായി മൈക്ക് കയ്യിലെടുക്കുമ്പോൾ വിറക്കുകയും നാക്ക് കുഴയുകയും ചെയ്ത വിശാലിനെ സങ്കടത്തോടെയാണ് ആരാധകർ നോക്കിയത്..12 വർഷം കഴിഞ്ഞു വരുന്ന …

Read More »

അഡ്വാന്‍സ് ബുക്കിങ്ങില്‍ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹന്‍ലാല്‍ശോഭന താരജോഡികള്‍ ഒന്നിക്കുന്ന പുതിയ ചിത്രം ‘തുടരും’ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമുതലാണ് ബുക്കിങ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലോക്കെ ആദ്യ ഷോകള്‍ ഹൗസ്ഫുള്‍ ആയ സാഹചര്യമാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്ക്ക്’ ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. പത്തനംതിട്ട …

Read More »

ആനപിണ്ടത്തില്‍ നിന്നും ഡെസേര്‍ട്ട്

ഇങ്ങനെയുമുണ്ടോ ഫ്യൂഷന്‍..! 45,000 രൂപയുടെ ഭക്ഷണം, വിളമ്പുന്നത് ആനപിണ്ടത്തില്‍ നിന്നുണ്ടാക്കിയ ഡെസേര്‍ട്ട് ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്ആനപിണ്ടത്തില്‍ നിന്ന് പേപ്പറുണ്ടാക്കുന്നതും കൊതുകുതിരി ഉണ്ടാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഒരു പോഷ് റെസ്‌റ്റോറന്റ് ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ആണ് ഉണ്ടാക്കുന്നത്. ചൈനയിലെ ഷാങ്ഹായിലാണ് ഈ റെസ്റ്റോറന്റുള്ളത്.  ഭക്ഷണത്തിന്  ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.അണുവിമുക്തമാക്കിയ ആനപിണ്ടത്തില്‍ നിന്ന് ഉണ്ടാക്കുന്ന വിവിധ മധുരപലഹാരങ്ങള്‍, മരത്തിന്റെ ഇലകള്‍, തേനില്‍ …

Read More »

സ്വിമ്മിങ് പൂളിലേക്ക് ചാടുന്നതിനു മുൻപേ ഇവ അറിയണം

സ്വിമ്മിങ്‌ പൂളിലേക്ക്‌ എടുത്ത്‌ ചാടും മുന്‍പ്‌ അറിയേണ്ട ഒരു കാര്യം പറയാം. സ്വിമ്മിങ്‌ പൂളുകള്‍ വൃത്തിയാക്കാന്‍ അവയില്‍ ചേര്‍ക്കുന്ന രാസവസ്‌തുവാണ്‌  ക്ലോറിന്‍.വേനലവധിക്കാലത്ത്‌ നമ്മുടെ കുട്ടികളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ്‌ വെള്ളത്തിലുള്ള കളി. നാട്ടിന്‍ പുറങ്ങളിലെ കുളവും തോടുമൊക്കെയായിരുന്നു മുന്‍പ്‌ അതിന്റെ പ്രധാന വേദികള്‍. എന്നാല്‍ ഇന്ന്‌ നീന്തല്‍ പരിശീലനവും വാട്ടര്‍ തീം പാര്‍ക്കുമൊക്കെയായി സ്വിമ്മിങ്‌ പൂളുകളിലാണ്‌ പലരും നേരം ചെലവഴിക്കുന്നത്‌. . വെള്ളം ശുദ്ധമാക്കാനും ഹാനികരങ്ങളായ ബാക്ടീരിയകളെയും വൈറസുകളെയുമൊക്കെ നശിപ്പിക്കാനും …

Read More »

തൃഷയെ കളിയാക്കി കമൽ ഹാസൻ, പഴംപൊരിയുടെ പേരറിയില്ല;

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സിനിമയുടെ പ്രമോഷൻ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമോഷൻ വേദിയിൽ തൃഷയെ കളിയാക്കികൊണ്ടുള്ള കമലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാക്കുകയാണ്.വേദിയിൽ തൃഷയുടെ ഇഷ്ടവിഭവം ഏതാണ് എന്ന ചോദ്യത്തിന് ‘എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം …

Read More »

ജയറാമിനെ ട്രോളാൻ വരട്ടെ ;

ജയറാമിനെ ട്രോളാൻ വരട്ടെ; സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ.. സിനിമയിൽ മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, സുജിത് ശങ്കർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് പുറകെ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെ നിരവധി ട്രോളുകളാണ് വരുന്നത്. അടുത്തിടെ അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത റോളുകളുടെ പേരില്‍ ജയറാം ഏറെ വിമര്‍ശനത്തിന് വിധേയനായിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ് …

Read More »

കമലഹാസൻ ഉണ്ടെങ്കിൽ സംവിധായകൻ്റെ ഭാരം പകുതിയാവും; മണിരത്നം

നടൻ കമൽ ഹാസനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ മണിരത്നം. കമൽ ഹാസന്‍ ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സംവിധായകൻ്റെ ഭാരം പകുതിയായി കുറയുമെന്ന് മണിരത്‌നം പറഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് അറിവുകൾ ലഭിക്കും. വർഷങ്ങൾക്ക് ശേഷം കമൽ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും തഗ് ലൈഫിന്റെ പ്രസ് മീറ്റിൽ മണിരത്നം പറഞ്ഞു.സിനിമയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം എന്നത്തേയും പോലെ ഇന്നും ആഴമേറിയതായി തുടരുന്നു. മെയിൻസ്ട്രീം സിനിമകളോടൊപ്പം ക്രിയേറ്റിവ് ആയ …

Read More »

ഒരു ഗ്രാമത്തിന് മുഴുവൻ പാദരക്ഷ

ഗ്രാമീണ മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാൻ രണ്ട് ദിവസത്തെ പര്യടനം നടത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.സന്ദർശനത്തിനിടെ കണ്ടത് നഗ്‌നപാദരായ ഗ്രാമവാസികളെ.ഇതിൽ വളരെയധികം വികാരഭരിതനായ ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. അരക്കു, ദുംബ്രിഗുഡ മേഖലകളിൽ നടന്ന പര്യടനത്തിനിടെ പെഡപാഡു ഗ്രാമം സന്ദർശിച്ച ജനസേനാ നേതാവ് ഗ്രാമവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയതിനുപിന്നാലെ ഇവർക്കെല്ലാം ധരിക്കാൻ പാദരക്ഷകൾ അയച്ചുനൽകി.ഏകദേശം 350 താമസക്കാരൻ ഇവിടെയുണ്ടായിരുന്നത്. ഉടൻതന്നെ അദ്ദേഹം തന്റെ …

Read More »

രംഗപ്രഭാത്‌ : കുട്ടികളുടെ നാടകവേദി

https://youtu.be/D4yMA2F0KHwരംഗപ്രഭാത്‌ കുട്ടികളുടെ നാടകവേദിയാണ്. തിരുവന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്നു. നാടകാചാര്യൻ ജി ശങ്കരപിള്ളയും കൊച്ചുനാരായണപിള്ളയും ചേർന്ന് തുടങ്ങിവച്ച പ്രസ്ഥാനം. കുട്ടികളെ ഒരു നടനോ നടിയോ മാത്രമായി മാറ്റിയെടുക്കുക എന്നത് മാത്രമല്ല രംഗപ്രഭാതിന്റെ ലക്‌ഷ്യം. കുട്ടികളെ വരും ജീവിതത്തിൽ നല്ല വ്യക്തികളായി മാറ്റിയെടുക്കുകവാനുള്ള ശ്രമമാണ്. മികച്ച പരിശീലനം നേടിയ അധ്യാപകർ കുട്ടികളെ ഇവിടെ വാർത്തെടുക്കുന്നു. കൊച്ചുനാരായണപിള്ളയുടെ മരണശേഷം മകൾ ഗീത പ്രസ്ഥാനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു

Read More »

“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?

കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളിൽ, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാമം, ലോകം തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യy വൈയക്തികമായിത്തന്നെ നിലനിൽക്കുന്നു: ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അർത്ഥറത്തിൽ. ഈയിടെ മലയാളത്തിലിറങ്ങിയ റത്തിന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴ സമൂഹമാധ്യമങ്ങളിലുയര്‌ത്തിയ ചർച്ച. ഒരു പക്ഷെ, അങ്ങനെയൊരു ചർച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്. ‘പുഴുവിനെപ്പറ്റി പറയുകയാണെങ്കിൽ ചലച്ചിത്രത്തിൻറെ കലാപരമായ അസ്തിത്വത്തെക്കാൾ അത് നിർമ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ …

Read More »