പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. ജോ ആന്‍ഡ് ജോ, 18 എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം, എട്ടു കോടി ബജറ്റിലാണ് ഒരുക്കിയത്. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.
ആഷിഖ് ഉസ്മാനാണ് നിര്‍മ്മാണം. ഗോവിന്ദ് വസന്തയാണ് സംഗീതം നിര്‍വഹിച്ചത്. സുഹൈല്‍ കോയയുടേതാണ് വരികള്‍. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം – അഖില്‍ ജോര്‍ജ്.
Comments
DeToor reflective wanderings…