Thursday , July 31 2025, 11:57 am

Tag Archives: rcb

ആര്‍.സി.ബി വിജയാഘോഷത്തിനിടെ മരിച്ചത് 11 പേര്‍; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായത് വന്‍ ദുരന്തം. ബുധനാഴ്ച സ്റ്റേഡിയത്തില്‍ നടന്ന ആരാധകരുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് പതിനൊന്ന് പേര്‍. ഇതില്‍ പത്ത് പേരെയും നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂര്‍വ ചന്ദ് (32) , ചിന്മയ് (19), ദിവാന്‍ഷി (13), ശ്രാവണ്‍ (20), ശിവലിംഗ് (17), മനോജ് …

Read More »