Thursday , July 31 2025, 8:26 am

Tag Archives: Missing child

കണ്ണില്ലാ ക്രൂരത: ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി;അമ്മക്കെതിരെ കൊലക്കുറ്റം

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തി രച്ചിലിന് ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നത്. യാത്രക്കിടെ കുട്ടിയെ നഷ്ടമായെന്നാണ് അമ്മ തുടക്കത്തിൽ മൊഴി നൽകിയത്. പിന്നീട് പലതവണ മൊഴി മാറ്റിയെങ്കിലും ഒടുവിൽ കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് …

Read More »