കൊച്ചി: നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിക്കൊരുങ്ങി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫെഫ്ക കോടതിയെ സമീപിച്ചു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്ര തോമസ് രംഗത്തെത്തി. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നടപടി നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 50 …
Read More »‘ഇത് അഭിനയമല്ല, ജീവിതം’; ഒ.ടി.ടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരെയും തൂക്കി ‘തുടരും’
തിയേറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ ചിത്രം വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഒ.ടി.ടിയില്‍ റിലീസായത്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസായത്. ഒ.ടി.ടിയിലെത്തി ഒരു ദിവസം മാത്രം ആകുമ്പോള്‍ തിയേറ്ററില്‍ ലഭിച്ച അതേ പിന്തുണ ചിത്രത്തിന് ഒ.ടി.ടിയിലും ലഭിക്കുകയാണ്. കേരളത്തിന് പുറമേ നിന്ന് പോലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസിന് …
Read More »കാത്തിരിപ്പിനൊടുവില്‍ ‘തുടരും’ ഒ.ടി.ടിയിലേക്ക്
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘തുടരും’ കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നേരത്തെ നീട്ടിവെച്ചിരുന്നു. തിയേറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന സാഹചര്യത്തില്‍ ഒ.ടി.ടി റിലീസ് അണിയറ പ്രവര്‍ത്തകര്‍ നീട്ടിവെക്കുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. മെയ് 30ന് ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തമിഴ് ഭാഷകളിലും ലഭ്യമാകും. …
Read More »ഉണ്ണി മുകുന്ദനെതിരായ പരാതി; സി.സി.ടിവിയില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ്
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന മുന്‍ മാനേജറുടെ പരാതി തള്ളി പൊലീസ്. ഫ്‌ളാറ്റിലെ സി.സി.ടി.വിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍ മാനേജര്‍ പരാതിയില്‍ പറഞ്ഞ പല കാര്യങ്ങളും ശരിയല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് നടന്റെ മുന്‍ മാനേജര്‍ കൂടെയായ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് …
Read More »നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍; കേസെടുത്ത് പൊലീസ്
കൊച്ചി: നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. വിപിനെ കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിലീസായ ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി …
Read More »“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?
കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളിൽ, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാമം, ലോകം തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യy വൈയക്തികമായിത്തന്നെ നിലനിൽക്കുന്നു: ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അർത്ഥറത്തിൽ. ഈയിടെ മലയാളത്തിലിറങ്ങിയ റത്തിന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴ സമൂഹമാധ്യമങ്ങളിലുയര്‌ത്തിയ ചർച്ച. ഒരു പക്ഷെ, അങ്ങനെയൊരു ചർച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്. ‘പുഴുവിനെപ്പറ്റി പറയുകയാണെങ്കിൽ ചലച്ചിത്രത്തിൻറെ കലാപരമായ അസ്തിത്വത്തെക്കാൾ അത് നിർമ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ …
Read More »