തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ …
Read More »ആയിരം പേജില്‍ മോഹന്‍ലാലിന്റെ ആത്മകഥ
മുഖരാഗം ഡിസംബറില്‍ പുറത്തിറങ്ങും.സൂപ്പര്‍സ്റ്റാറിന്റെ ആത്മകഥയാണിത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.എഴുതിയത് ഭാനുപ്രകാശ്.അറുപത്താഞ്ചാമത് ജന്മദിനത്തില്‍ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആത്മകഥാവിവരം വെളിപ്പെടുത്തിയത്. 1978ല്‍ തിരനോട്ടത്തിലാണ് മോഹന്‍ലാല്‍ മുഖം കാണിച്ചത്. അവസാനമിറങ്ങിയത് തുടരും .
Read More »‘ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു പിണറായിയും ഗഡ്കരിയും; പൊളിഞ്ഞപ്പോള്‍ ആരുമില്ല’; പരിഹസിച്ച് കെ മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. …
Read More »ദേശീയപാതയിലെ വിള്ളല്‍; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം
തിരുവനന്തപുരം: ദേശീയപാതയലിലെ വിള്ളലില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രണ്ടംഘ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര നടപടി. തുടര്‍ കരാറുകളില്‍ കമ്പനിക്ക് പങ്കെടുക്കാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ എഞ്ചിനിയറിങ് എന്ന കമ്പനിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. . നടപടിയുടെ ഭാഗമായി രണ്ട് …
Read More »തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാന്‍ ശ്രമിക്കുന്നു: കെ.പി. ശശികലക്കെതിരെ റാപ്പര്‍ വേടന്‍
തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്‍. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ …
Read More »കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. കൊണ്ടോട്ടിയില്‍ നിന്ന് ടാക്‌സിയിലാണ് എത്തിയതെന്ന് അനൂസ് റോഷന്‍ പൊലീസിന് മൊഴി നല്‍കി. അനൂസ് റോഷനുമായി തട്ടിക്കൊണ്ടുപോയ സംഘം മൈസൂരുവിലേക്ക് കടന്നെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൈസൂരുവില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ രാത്രി മൈസൂരുവില്‍ എത്തിയ സംഘം പുലര്‍ച്ചയോടെ തിരിച്ചെത്തിയെന്നാണ് …
Read More »മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു; രണ്ട് ദിവസമായി യാത്രാദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലും ദേശീയപാതയുടെ സര്‍വീസ് റോഡ് തകര്‍ന്നു. റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാമനാട്ടുകര വെങ്ങളം ദേശീയപാത ബൈപ്പാസില്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ആണ് സര്‍വീസ് റോഡിന്റെ 20 സെന്റിമീറ്ററോളം റോഡ് താഴ്ന്നത്. ടാറിങ് പൂര്‍ത്തിയാക്കി അടുത്തിടെ ഗതാഗതത്തിന് തുറന്ന് കൊടുത്ത റോഡാണ് ഒറ്റ മഴയില്‍ തകര്‍ന്നത്. ഏകദേശം ഒരാഴ്ച കൊണ്ട് മണ്ണിട്ട് …
Read More »ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; കുട്ടി നിരന്തരം പീഡനത്തിന് ഇരായായി; ബന്ധു അറസ്റ്റില്‍
കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്ന് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. മരിക്കുന്നതിന് തലേദിവസം പോലും കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ക്രൂര …
Read More »സ്‌കൂള്‍ പരിസരത്ത് ലഹരി വിറ്റാല്‍ കടകള്‍ പൂട്ടിക്കും; മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് വകുപ്പ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ കടകള്‍ പൂട്ടിക്കാനാണ് തീരുമാനം. ഇതില്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് എക്‌സൈസ് കത്ത് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ മാസം 30ന് മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരുമായി കൂടിക്കാഴ്ച്ചയും നടത്തും. വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് …
Read More »‘റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധമില്ല’; വേടനെ അധിക്ഷേപിച്ച് കെ.പി ശശികല
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശം. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ …
Read More »
DeToor reflective wanderings…