കല്‍പറ്റ: തൃശൂരില്‍ യുദ്ധവിരുദ്ധ സമാധാന റാലിക്ക് തയാറെടുത്ത 11 പേരെ കരുതല്‍ തടങ്കലില്‍ എടുത്ത പോലീസ് നടപടിയില്‍ സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന യുദ്ധം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃശൂരിലും യുദ്ധവിരുദ്ധ സമാധാന റാലി തീരുമാനിച്ചത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണ്. റാലിക്കെതിരേ ആര്‍.എസ്.എസ് ഭീഷണി ഉയര്‍ന്നതുകൊണ്ടാണ് നടപടിയെന്ന പോലീസ് ഭാഷ്യം ദൗര്‍ഭാഗ്യകരമാണ്. കൈയേറ്റത്തിനു പൊതുസ്ഥലത്ത് സംഘടിച്ചവരെ അറസ്റ്റുചെയ്യാതെ …
Read More »വയനാട് ഡി.സി.സി: പ്രസിഡന്റ് പദത്തില്‍ അഡ്വ.പി.ഡി. സജിക്കു നറുക്കു വീണേക്കും
——ടി.എം. ജയിംസ്———- കല്‍പറ്റ: സംസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തലപ്പത്ത് ആഴ്ചകള്‍ക്കുള്ളില്‍ അഴിച്ചുപണി നടക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ വയനാട് ഡി.സി.സിയെ ഇനി ആര് നയിക്കും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവം. ബത്തേരി മുന്‍ എംഎല്‍.എയും കാക്കവയല്‍ സ്വദേശിയുമായ എന്‍.ഡി.അപ്പച്ചനാണ് നിലവില്‍ ഡി.സി.സി അധ്യക്ഷന്‍. ഇദ്ദേഹം പദവി ഒഴിയുന്ന മുറയ്ക്ക് പുല്‍പള്ളിയില്‍നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി.സജി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുമെന്നു കരുതുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ …
Read More »യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും
സിനിമാ നടന്‍ ആസിഫ് അലി പങ്കെടുക്കും കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. സിനിമാ നടന്‍ ആസിഫ് അലി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ യുവജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക യുവജനകാര്യ മന്ത്രി സജി …
Read More »തൃശ്ശൂർ പൂരം; സിപിഐഎം നേതാക്കൾക്കും, അനുകൂല രാഷ്ട്രീയക്കാർക്കും വിഐപി ഗാലറിയിൽ പ്രവേശനമെന്ന് ആക്ഷേപം
തൃശൂർ: വിദേശ സഞ്ചാരികൾക്കു കുടമാറ്റം കാണാനൊരുക്കുന്ന വിഐപി ഗാലറിയിൽ ഇത്തവണയും സിപിഐഎം നേതാക്കൾക്കും അനുകൂല രാഷ്ട്രീയ നേതാക്കൾക്കും പ്രവേശനമെന്ന് ആക്ഷേപം. മന്ത്രി വി.എൻ.വാസവനടക്കം സിപിഎം നേതാക്കൾ ഗാലറിയിലെ സീറ്റുകൾ കയ്യടക്കിയെന്നാണു പരാതി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പൊലീസ് പവിലിയനിലും ആൾക്കൂട്ടത്തിലും മറ്റും നിന്ന് കുടമാറ്റം കണ്ടപ്പോൾ സിപിഎമ്മിന്റെ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമായി ഗാലറിയിൽ പ്രവേശനം അനുവദിച്ചെന്നാണ് ആക്ഷേപം. വീസയും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഹാജരാക്കി പാസ് എടുക്കുന്ന വിദേശികൾക്കു …
Read More »നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത മങ്ങുന്നു
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയത്തില്‍ വിവിധ രാഷ്‌ട്രീയകക്ഷികള്‍. അടുത്തവര്‍ഷം ഏപ്രില്‍-മേയില്‍ സംസ്‌ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വെറും ഒന്‍പതുമാസത്തേക്കായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തയാറാകുമോയെന്നാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്. ജമ്മു കശ്‌മീരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സുരക്ഷാസാഹചര്യം പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. അഞ്ചുവര്‍ഷം മുമ്പ് ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയതു പുതിയ എം.എല്‍.എയ്‌ക്ക് ഒരുവര്‍ഷം തികച്ച് കിട്ടില്ലെന്ന കാരണത്താലാണ്. അന്ന് …
Read More »കളമശ്ശേരി പോളി ടെക്‌നിക്കിലെ കഞ്ചാവ് കേസ്;വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍ ,അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളേജ് അറിയിച്ചു. മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്.മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് …
Read More »ദേശീയപാതയിൽ കോഴിഫാമിന് മാത്രമായി അടിപ്പാത; ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിട്ട നിലയിൽ
കണ്ണൂർ: ആറുവരി ദേശീയപാതയിൽ മുണ്ടയാട് പോൾട്രി ഫാമിനു സമീപം അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് ഇരുവശവും അടച്ചുപൂട്ടി. ദേശീയപാതയുടെ ഇരുവശത്തെയും സർവീസ് റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാരിൽ കൗതുകവും ആശങ്കയും ഉയർത്തിയിരിക്കുകയാണ്. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ പാകത്തിലുള്ളതാണ് അടിപ്പാത. മുണ്ടയാട് റീജനൽ പോൾട്രി ഫാമിന് വേണ്ടി മാത്രമായാണ് അടച്ചുപൂട്ടിയ അടിപ്പാതയെന്നാണു വിവരം. പോൾട്രി ഫാം അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് അടിപ്പാത നിർമിച്ചതെന്നും ഗേറ്റ് സ്ഥാപിച്ചത് പോൾട്രി ഫാം അധികൃതരാണെന്നും …
Read More »തമിഴ്നാട്ടിലും കർണാടകയിലും കുതിച്ച് മോഹൻലാലിൻറെ തുടരും
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.2.9 കോടിയാണ് …
Read More »സാമ്പത്തിക പ്രതിസന്ധി; കിഫ്ബിക്ക് നൽകിയ 137 കോടി തിരിച്ചെടുത്തു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ലൈഫ് മിഷനു നൽകിയ പണവും സർക്കാർ തിരിച്ചെടുത്തു. ലോകബാങ്ക് ഫണ്ട് വക മാറ്റിയതിനു പിന്നാലെയാണ് 137 കോടി ലൈഫ് മിഷനിൽ നിന്നു തിരികെ വാങ്ങിയത്. ലൈഫ് മിഷന്റെ ബജറ്റ് വിഹിതമായി 692 കോടിയാണ് വകയിരുത്തിയത്. ഇതിൽ 247.36 കോടി രൂപ കൈമാറി. എന്നാൽ, സാമ്പത്തിക വർഷാവസാനം സർക്കാർ കടുത്ത ഞെരുക്കത്തിലായപ്പോൾ 137 കോടി രൂപ തിരികെ ട്രഷറിയിലേക്കു മാറ്റുകയായിരുന്നു. ആവശ്യപ്പെട്ടിട്ടും പണം ട്രഷറിയിലേക്കു മാറ്റാത്ത സ്ഥാപനങ്ങൾക്കെതിരെ സർക്കാർ …
Read More »കലാമണ്ഡലം നാരായണൻ നായർ നിര്യാതനായി.
തൃശൂർ: പ്രസിദ്ധ കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ (നെല്ലുവായ്) നിര്യാതനായി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവമായിരുന്നു അവസാനത്തെ അരങ്ങ്. പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുമായിരുന്നു. കേരള കലാമണ്ഡലം …
Read More »
DeToor reflective wanderings…