Wednesday , July 30 2025, 6:07 pm

detoor22@gmail.com

ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

എം എൻ കാരശ്ശേരി ആനന്ദം ആവശ്യമുള്ളവർ മാത്രം ഈ കുറിപ്പ് വായിച്ചാൽ മതി.ആനന്ദം ആവശ്യമില്ലാത്തവർ ഉണ്ടാവുമോ? എത്രയോ പേർക്ക് സന്തോഷം എന്താണെന്ന് അറിയില്ല. എവിടെ കണ്ടെത്താം എന്നുമറിയില്ല. എന്തു കൊണ്ടാണ് അവർ പണം പ്രശസ്തി, അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് ആനന്ദം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നത്?. അവ നേടാൻ വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തതും. അവരിൽ ഏറെ പേരും എത്ര കിട്ടിയാലും മതിയാവാത്ത അമ്മാതിരി കാര്യങ്ങൾ ആലോചിച്ച് നിരാശയിലും വിഷാദത്തിലും ചെന്ന് …

Read More »

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും …

Read More »

എക്‌സാലോജിക്‌: രാഷ്‌ട്രീയമായി നേരിടാന്‍ സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ അതിനു പിന്നിലെന്നും സി.പി.എം. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാനും ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയഗൂഢാലോചനയാണ്‌ ഈ കേസിനു പിന്നിലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിയമപരമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടാണ്‌. ആ …

Read More »

സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

മധുര: സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.