തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു. തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം …
Read More »സഞ്ജയന്റെ ദേശം
എം എൻ കാരശ്ശേരി ‘ചങ്ങലംപരണ്ട’ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേൾക്കണം. എന്താ വിശേഷം എന്നാണെങ്കിൽ, പ്രശസ്ത ഹാസ്യകാരൻ സഞ്ജയന്റെ സാങ്കൽപികഗ്രാമത്തിന്റെ പേരാണത്. അദ്ദേഹത്തിന്റെ ഹാസ്യ കഥകളെല്ലാം അരങ്ങേറുന്നത് അവിടെയാണ്. ബഷീറിന്റെ’ സ്ഥലം’ പോലെ, സഞ്ജയന്റെ സാങ്കൽപിക ദേശമാണ് ‘ചങ്ങലംപരണ്ട’. ഈ പേര് കേൾക്കുമ്പോൾ പലരും വിചാരിക്കും സഞ്ജയൻ ഉണ്ടാക്കിയ വാക്കാണ് എന്ന്. എന്നാൽ, അങ്ങനെയല്ല. വാക്ക് നേരത്തെയുണ്ട് . സംഗതി എന്താണെന്നോ? ഒരു വള്ളിച്ചെടിയുടെ പേരാണ് അത്. നമ്മുടെ പ്രധാന …
Read More »എത്രാമത്തെ ഒന്നാം പേജ്?
എം എൻ കാരശ്ശേരി തെളിമലയാളത്തിൽ എം.എൻ കാരശ്ശേരി ഒന്നാം പേജ് എന്നതിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ? എത്രാമത്തെ ഒന്നാം പേജ് എന്ന് ചോദിക്കുന്നതും അസംബന്ധമല്ലേ? എന്നാൽ അല്ല. ഇപ്പോഴത്തെ സ്ഥിതി നോക്കുക. നമ്മുടെ പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നോക്കുക. ചില ദിവസങ്ങളിൽ ‘രണ്ട് ഒന്നാം പേജ്’ കാണും. ശരിയല്ലേ? ഒന്നാം പേജിലെ പരസ്യത്തിന് നിരക്ക് കൂടും. കൂടിയ നിരക്ക് മൂന്ന് കൂട്ടരിൽ നിന്ന് ഈടാക്കാം. ചില സ്ഥാപനങ്ങൾ …
Read More »ഗാന്ധി കുടുംബമോ?
അധികാരാസക്തി തീരെ ഇല്ലാതിരുന്ന പാവം ഗാന്ധിജിയെ ഈ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയാലോ? എം എൻ കാരശ്ശേരി നെഹ്റു, നെഹ്റുവിന്റെ ഏക പുത്രി ഇന്ദിര, അവരുടെ മക്കൾ രാജീവ്, സജ്ഞയ് , അവരുടെ പത്നിമാർ സോണിയ, മനേക . ഇവർക്ക് പിറന്ന മക്കൾ രാഹുൽ. പ്രിയങ്ക, വരുൺ_ ഈ കുടുംബത്തെ നാട്ടുകാരും മാധ്യമങ്ങളും വിളിക്കുന്നത് ‘ ഗാന്ധി കുടുംബം’ എന്നാണ്. പിന്നെ ഈ വിളി എങ്ങനെ വന്നു? ഇന്ദിരയുടെ ഭർത്താവ് ഫിറോസ് …
Read More »പുറപ്പെട്ടു പോയ വാക്ക്
വലതു പക്ഷമെന്ന ആക്ഷേപ രസത്തിൽ മലയാള പരിസരത്ത് ഒരു തരം അസ്പ്രശ്യത രാജീവനുണ്ടായിരുന്നു. കാര്യക്കാരായി അഭിനയിക്കുന്നവരും കാര്യം കാണുന്നവരുമായിരുന്നു മറുഭാഗത്ത് ജേക്കബ് തോമസ് എഴുത്തുകാരന് രാഷ്ട്രീയം വേണോ? മലയാള പരിസരത്ത് ഈ ചോദ്യത്തിന് ഉത്തരം ഇടതുപക്ഷമായിരിക്കയെന്നാണ്. ഇടതുപക്ഷമെന്നാൽ ഒന്നോ രണ്ടാ പാർട്ടികളെ ചാരിയിരിക്കുകയെന്നും. രാജീവൻ ഇതിൽ ആദ്യത്തേത് മാത്രമായിരുന്നു. ഇടതു ലേബൽ പാർട്ടികളെ ചാരാതെ എഴുത്തിലുടനീളം ഇടതുപക്ഷമായിരുന്നവൻ. ഇടതു പാർട്ടികൾക്ക് വേണ്ടപ്പെട്ടവനെന്ന പ്രഛന്നവേഷമഴിച്ചവൻ. അങ്ങനെയാണ് ശേഷക്രിയയിൽ നിന്ന് ക്രിയാശേഷത്തിലേക്കുള്ള ദൂരം …
Read More »ഒരു മാർക്സിസ്റ്റ് മരണത്തെക്കുറിച്ച്
വ്യക്തിനിഷ്ഠമല്ലാത്തൊരു സമ്പന്നജീവിതക്രമം, ഏതു മരണത്തിന്റെയും നഷ്ടത്തെ റദ്ദ് ചെയ്യാൻ പോന്നതാണെന്നതിൽ സംശയമേതുമേ ഉണ്ടാവേണ്ടതില്ല. അന്തരിച്ച മാർക്സിസ്റ്റ് സൈദ്ധാന്തികൻ ടി.ജി ജേക്കബിനെക്കുറിച്ചുള്ള ഓർമ. ജേക്കബ് തോമസ് മാർകസിസ്റ്റ് ബൗദ്ധികലോകത്തിന് നഷ്ടമെന്ന പൊതു വിടത്തിൽ നിന്ന് ടി.ജി ജേക്കബിന്റെ മരണ വാർത്ത രണ്ടായി വഴി പിരിയുന്നുണ്ട്. മരണം വിടുതലും തുടർച്ചയുമെന്ന ദ്വന്ദമാനത്തിന്റെ ഭൗതികവാദ വ്യാഖ്യാനവുമാകാമിത്. അങ്ങനെയൊരർത്ഥത്തിൽ ജേക്കബിന് തുടർച്ചകൾ ഉണ്ടായേ മതിയാവു. കുടുംബ സങ്കൽപങ്ങളുടെ നിത്യനിദാന വ്യായാമമെന്ന പരിപ്രേഷ്യത്തിലുമല്ലായത്. ചരിത്രത്തിന്റെ മുന്നേറ്റത്തിൽ ജേക്കബ് …
Read More »അഡ്വാന്‍സ് ബുക്കിങ്ങില്‍ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹന്‍ലാല്‍ശോഭന താരജോഡികള്‍ ഒന്നിക്കുന്ന പുതിയ ചിത്രം ‘തുടരും’ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമുതലാണ് ബുക്കിങ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലോക്കെ ആദ്യ ഷോകള്‍ ഹൗസ്ഫുള്‍ ആയ സാഹചര്യമാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്ക്ക്’ ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. പത്തനംതിട്ട …
Read More »‘മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം’
കോഴിക്കോട്: മത്സ്യസമ്പത്തിന്റെ കുറവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കോഴിക്കോട് ജില്ല മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രഥമ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറിയും, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലറുമായ എസ്.കെ. അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രഡ്ജിങ് നടത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം പ്രസ്താവിച്ചു. …
Read More »Captured forever the reality of the moment.
Captured forever the reality of the moment.The snapshot sees with the eye,heart and head. A tribal lady on the mountain rocks of Kanthallur diminished against the domineering hillocks . Sony 7 M3 2/2500 seconds F/56 70mm kanthalloor Rajeev Syamala
Read More »dignity of human existence
He is the original and subtle reality.And the image itself is adequate.A parched palm of the tribal veteran reminds us the dignity of human existence. Camera:Sony 7 M3 1/400 seconds F/5.6 70 mm kanthalloor Rajeev Syamala
Read More »
DeToor reflective wanderings…