.
വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരം. രക്തസമർദ്ദവും വൃക്കകളുടെ പ്രവർത്തനവും ആശാവഹമല്ല.അന്തരികാവയങ്ങളുടെ ശേഷിയും പരിമിതമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് മുൻ മുഖ്യമന്ത്രി .കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായത്.
Comments