.
എ.സി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടു പൈസ സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക് ഒരു പൈസ എന്ന തോതിലാണ് നിരക്ക് വർധന. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ളാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ കൂടും.. സീസൺ ടിക്കറ്റുകളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കി.
Comments