Tuesday , March 3 2026, 9:40 pm

കണ്ണൂരിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന് മാതാവിന്റെ പരാതി.

ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകൻ റോഷിത്തിന്റെ കൂടെ പോയി എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Comments