അടുത്ത വര്‍ഷം കമ്പനി പൂട്ടും. 20 ലക്ഷം മൊബൈല്‍വരിക്കാര്‍ കൂടു മാറേണ്ടി വരും.കടം പെരുകിയാണ് ടെലികോം കമ്പനി കളംവിടുന്നത്. സര്‍ക്കാരിനുള്ള 30000 കോടി രൂപ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കയാണ് കമ്പനി. സര്‍ക്കാര്‍ നഷ്ടം സഹിച്ചാല്‍ തുടരാമെന്നാണ് കമ്പനി നിലപാട്. ഇല്ലെങ്കില്‍ ബാങ്കുകളും കടം കൊടുക്കില്ല. 20 കോടി വരിക്കാരും 60 ലക്ഷം ഓഹരി ഉടമകളും 30000 ജീവനക്കാരുമാണ് കമ്പനിയുടെ ആസ്തി.
Read More »Phone Peയില്‍ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ സ്പീക്കറുകള്‍
യു പി ഐ പണമിടപാട് കഴിഞ്ഞാല്‍ സിനിമാനടന്മാര് നന്ദിപറയുന്ന സ്പീക്കറുകളുമായി ഫോണ്‍ പേ. ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് കുഞ്ഞന്‍ സ്പീക്കറുകള്‍ പുറത്തിറക്കുന്നത്. 2022 ല്‍ അവതരിപ്പിച്ച സ്പീക്കറുകള്‍ക്ക് പകരക്കാരനാണിവന്. 21 ഇന്ത്യന്‍് ഭാഷകളിലൊന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. 4ജി കണക്ഷനിലാണ് സ്പീക്കര്് പ്രവര്‍്ത്തിക്കുന്നത്. ഒന്നേകാല്‍ ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും . രണ്ടു പ്ളാനുകളുണ്ട്. . 318 രൂപ ഇന്‍സ്റ്റാലേഷനും 125 മാസവരിയും . അല്ലെങ്കില്‍് 999 രൂപ …
Read More »1,05,990 രൂപ വിലയുമായി ഗാര്‍മിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച്
ജനപ്രിയ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായ ഗാര്‍മിന്‍ (Garmin) ഉപയോക്താക്കള്‍ക്കായി പുത്തന്‍ വാച്ച് പുറത്തിറക്കിയിരിയ്ക്കകയാണ്. ഗാര്‍മിന്‍ എന്‍ഡ്യൂറോ 3 (Garmin Enduro 3 ) എന്ന സ്മാര്‍ട്ട് വാച്ചാണ് ഔട്ട്ഡോര്‍ പ്രേമികള്‍ക്കും സാഹസികര്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്. 1,05,990 രൂപ വിലയാണ് ഈ പ്രീമിയം സ്മാര്‍ട്ട് വാച്ചിന്റെ വില. രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് ഇത് ലഭിക്കുന്നത്. പ്രീമിയം റീട്ടെയില്‍ സ്റ്റോറുകളിലും ഗാര്‍മിന്‍ ഇന്ത്യ വെബ്സൈറ്റിലും ഇത് ലഭ്യമാകും. ഗാര്‍മിന്റെ ഏറ്റവും പുതിയ …
Read More »ഏറ്റവും പുതിയ Sony WF-C710N ഇയര്‍ഫോണ്‍ വിപണിയില്‍
സോണി WF-C710N ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍ (ടിഡബ്ല്യൂഎസ്) ഇയര്‍ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആക്ടീവ് നോയ്സ് കാന്സലേഷന് സൗകര്യത്തോടു കൂടിയ ഇയര്‍ഫോണുകളാണിവ. 30 മണിക്കൂര്‍ നേരം സോണി WFC-710N-ന് ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം. ആംബിയന്റ് സൗണ്ട്, അഡാപ്റ്റീവ് സൗണ്ട് കണ്ട്രോള് എന്നിവയുള്‍പ്പെടെയുള്ള നോയ്സ്-കാന്‍സിലിംഗ് സവിശേഷതകളോടെയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. മുമ്പത്തെ സോണി WFC700N ന് സമാനമായ രൂപകല്‍പ്പനയോടെയാണ് ഹെഡ്സെറ്റുകള്‍ വരുന്നത്. ഇയര്‍ബഡുകളും ചാര്‍ജിങ് കേസുകളും സോണിയുടെ പതിവ് സുതാര്യ …
Read More »സ്കൈപ്പ് നിർത്തലാക്കുന്നു; ഇനി മൈക്രോസോഫ്റ്റിന്റെ ടീംസിന്റെ കാലം
ജനപ്രിയമായ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റിന്റെ സ്കൈപ്പ് മെയ് മാസത്തോടെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് സ്കൈപ്പ് ‘ സേവനം അവസാനിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ടീംസ് ആപ്പ് (Microsoft Teams) ന്റെ കടന്നുവരവോടെയാണ് സ്കൈപ്പ് നിർത്തലാക്കുന്നത്എന്നാണ് സൂചന. 2003-ൽ ആരംഭിച്ച സ്കൈപ്പ് ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ്. സ്കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. മെയ് മാസത്തിൽ …
Read More »