സൂചിവേണ്ട . രക്തം കുത്തിയെടുക്കണ്ട .മുഖം നോക്കി രക്തസമ്മർദവും രക്തത്തിലെ ഓക്സിജൻ അളവും അളന്ന് കിട്ടും. നിർമ്മിത ബുദ്ധിയിൽ രക്തസമർദ്ദം അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് ഹൈദരാബാദിലെ ഒരു സ്റ്റാർട്ട് അപ് ആണ്. ക്വിക്ക് വൈറ്റൽസ് എന്ന പേരിലുള്ള സ്റ്റാർട്ട് അപ് നടത്തിയ കണ്ടുപിടുത്തത്തിന് ഇട്ടിരിക്കുന്ന പേര് അമൃത് സ്വസ്ഥ ഭാരത്. മുഖത്തിൻ്റെ ബയോ മെട്രിക്സ് രേഖപ്പെടുത്തിയാണ് രക്ത സമ്മർദ്ദത്തിൻ്റെ തോത് കണ്ടെത്തുന്നത്. ഹൈദരാബാദിലെ തന്നെ നിലോഫർ ആശുപത്രിയിൽ ഈ …
Read More »വീണ്ടും കോവിഡ് ആശങ്ക; മേയ് മാസം കേരളത്തില്‍ 273 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. മേയ് മാസത്തില്‍ 273 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ വരെ നൂറില്‍ താഴെ മാത്രമായിരുന്നു രോഗബാധിതരുടെ എണ്ണം. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. ജില്ലയില്‍ 82 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ …
Read More »മിനി സ്‌ട്രോക്ക് മുന്നറിയിപ്പ് മാത്രം
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്കിനെയാണ് മിനി സ്‌ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതത്തിന് മുന്നേയാണ് ഇവനെത്തുന്നത്. കിടപ്പിലാവാന്‍ മണിക്കൂറുകളോ മാസങ്ങളോ അതല്ലെങ്കില്‍ ആഴ്ചകളേ വേണ്ടി വരുള്ളൂ. പെട്ടെന്നുള്ള തലവേദന, ശരീരത്തിന്റെ ഒരു ഭാഗം മരവിക്കുക, നടക്കുമ്പോള്‍ വേച്ചു പോവുക, ഭക്ഷണം ഇറക്കാനുള്ള പ്രയാസം ഇവയാണ് രോഗ ലക്ഷണങ്ങള്‍. ഇവ കണ്ടു തുടങ്ങിയാല്‍ നിര്‍ബന്ധമായും മിനി സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തിരമായി ആശുപത്രിയിലെത്തണം. അത് മാത്രമാണ് പരിഹാരം. പക്ഷാഘാതം അതിജീവിച്ചാലും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അവശേഷിക്കും. മൂത്രനാളത്തില്‍ …
Read More »ഈ മൂന്ന് പാനീയങ്ങൾ കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്ന് പഠനം: എങ്ങനെ ഇതിനെ മറികടക്കാം
ഡയറ്റ് സോഡ, പഞ്ചസാരയിട്ട കോഫി, രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്നത്, ഇത്തരം കാര്യങ്ങൾ പതിവാകിയവരാണോ നിങ്ങൾ, എന്നാൽ ഇത്തരം പാനീയങ്ങൾ ചെറിയ അളവിൽ കുടിക്കുന്നത് പോലും അൽഷിമേഴ്‌സ് രോഗ സാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ പാനീയങ്ങൾ വല്ലപ്പോഴും കുടിച്ചാൽ പോലും അത് അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്നാണ് ന്യൂറോ സയന്റിസ്റ്റ് റോബർട്ട് ഡബ്ല്യു.ബി. ലവ് പറയുന്നത്. ഡയറ്റ് സോഡ പഞ്ചസാര ഉപക്ഷിക്കുന്നവർക്കുള്ള സുരക്ഷിതമായ പാനീയമായാണ് ഡയറ്റ് സോഡയെ കണക്കാക്കുന്നത്. രക്തത്തിലെ …
Read More »കോവിഡ്19 ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് വരുത്തിയെന്ന് പഠനം
മുംബൈ: കോവിഡ്19 മഹാമാരി മൂലം 2021ല്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡിന് പിന്നാലെ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ 70.4 വര്‍ഷമായിരുന്ന രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2021ല്‍ 68.8 വര്‍ഷമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെ (ഐ.ഐ.പി.എസ്) ഗവേഷകര്‍ നടത്തിയ പഠനത്തിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡ് മഹാമാരി ഏകദേശം ഒരു ദശാബ്ദക്കാലത്തെ …
Read More »കാന്താരി മുളക് നിസാരക്കാരനല്ല
മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ് കാന്താരി മുളക്. കാന്താരിയിലെ ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡും എച്ച്ഡി എല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. വൈറ്റമിനുകളായ എ,സി,ഇ എന്നിവയാല്‍ സമ്പുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും കാന്താരിമുളകിനു സാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയാനും പല്ലുവേദന കുറയ്ക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും …
Read More »കേരളത്തില്‍ വീണ്ടും നിപ്പ; വളാഞ്ചേരി സ്വദേശി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു.
Read More »മദ്യപാനം അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ
മദ്യപാനം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മദ്യം ഡിഎന്‍എയെ നശിപ്പിക്കും. ഡിഎന്‍എ യ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ കോശം നിയന്ത്രണാതീതമായി വളര്‍ന്ന് അര്‍ബുദമായി മാറാം. സ്തനാര്‍ബുദ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് മദ്യം വര്‍ധിപ്പിക്കുന്നു.ആല്‍ക്കഹോള്‍ അടങ്ങിയ മൂന്നോ അതിലധികമോ പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ആമാശയത്തിലെയും പാന്‍ക്രിയാസിലെയും അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും ഉണ്ട്. ആല്‍ക്കഹോള്‍ …
Read More »
DeToor reflective wanderings…