Friday , October 31 2025, 4:52 am

Culture

18കാരന് ജോലികിട്ടാന്‍ മന്ത്രവാദം; കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു

പാലക്കാട്: മന്ത്രവാദ ക്രിയകള്‍ക്കിടയില്‍ പുഴയിലിറങ്ങിയ മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. കുലുക്കപ്പാറയിലെ പുഴയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിയതിനു ശേഷം ഇരുവരും തുടര്‍ കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് യുവരാജിന്റെ അമ്മയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെ …

Read More »

ഓണം, കേരളത്തിന്റെ ദേശീയോത്സവം

ഡോ. വസിഷ്ഠ്.എം.സി കേരളത്തിലെ ഏറ്റവും വലിയ ഉത്സവകാലവും ഷോപ്പിംഗ് സമയവുമാണ് ഓണം. വിനോദത്തിന്റെ വര്‍ണ്ണാഭമായ ആഘോഷം കൂടിയാണിത്.  പുലിക്കളി, വള്ളംകളി, തിരുവാതിരക്കളി ഇതെല്ലാം ഓണവുമായി ബന്ധപ്പെട്ട പ്രധാന വിനോദങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും ഓണസമയത്താണ്. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ലാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. (എ.ഡി.9-ാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ വികസിച്ചുവന്ന കാര്‍ഷിക സമ്പദ് ഘടനയുടെ അടിസ്ഥാന ഊരാള-കാരാള ബന്ധമായിരുന്നു. …

Read More »

ചേര്‍ത്തു നിര്‍ത്താം നല്ല സൗഹൃദങ്ങളെ; ഇന്ന് സൗഹൃദ ദിനം

കോഴിക്കോട്: മദേര്‍സ് ഡേ, ഫാദേഴ്‌സ് തുടങ്ങി പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ നമുക്ക് കുറച്ചു ദിനങ്ങളുണ്ട്. അതുപോലെ സൗഹൃദത്തിന്റെ ഊഷ്മളതയെ ഓര്‍ക്കാനൊരു ദിനവുണ്ട്. രക്തബന്ധങ്ങളോളം തന്നെ, അല്ലെങ്കില്‍ അതിനേക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പലര്‍ക്കും സൗഹൃദങ്ങള്‍. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമാകുന്നവരാണ് ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍.ഐക്യരാഷ്ട്ര സഭ ജൂലൈ 30നെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നമ്മള്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയെയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും സമാധാനവും ഐക്യവും പുരോഗതിയും കൊണ്ടുവരിക എന്ന …

Read More »

ഓര്‍മ്മകളിലേക്ക് ‘രജിസ്‌ട്രേഡ് തപാല്‍’ സംവിധാനം കൂടി; തപാല്‍ വകുപ്പില്‍ പുതിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: രജിസ്‌ട്രേഡ് തപാല്‍ സംവിധാനം നിര്‍ത്തലാക്കി തപാല്‍ വകുപ്പ്. ഇനി സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമാകും ഉണ്ടാവുക. രജിസട്രേഡ് തപാല്‍ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര തപാല്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സെപ്തംബര്‍ ഒന്നിന് ഔദ്യോഗികമായി പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. തപാല്‍ സേവനം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് പുതിയ മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ നടപടികള്‍ എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും സ്വീകരിച്ച് ജൂലൈ …

Read More »

കേട്ടാല്‍ ഞെട്ടരുത്; ലോകത്തിലെ ഏറ്റവും വിലയുള്ള ഹാന്‍ഡ് ബാഗിന്റെ വില 87 കോടി

പാരീസ്: ട്വിസ്റ്റുകള്‍ക്കും അത്ഭുതങ്ങള്‍ക്കും എന്നും ഫാഷന്‍ ഇന്‍ഡസ്ട്രി ഒരു വേദിയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബാഗിന്റെ ലേലമാണ് ഫാഷന്‍ ഇന്‍ഡസ്ട്രയിലെ ചര്‍ച്ചാവിഷയം. ഏറ്റവും വിലകൂടിയ ബാഗ് ഏതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കാധാരം. കഴിഞ്ഞ 10ന് പാരീസില്‍ നടന്ന സത്ബീസ് ലേലമാണ് ലോകത്ത് ഏറ്റവും വിലയുള്ള ബാഗ് ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്‍പന ചെയ്ത ആദ്യ ‘ബിര്‍കിന്‍’ ബാഗാണ് ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും …

Read More »

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുക ഭരണകൂടങ്ങളുടെ മൗലിക കടമ: അന്താരാഷ്ട്ര നീതിന്യായ കോടതി

കോഴിക്കോട്: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കാന്‍ പോകുന്ന ദുരിതങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇത് ഭരണകൂടങ്ങളുടെ മൗലിക കടമയാണെന്ന് പറഞ്ഞ കോടതി വരും തലമുറകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ എടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു. മാറ്റത്തിനായി പോരാടിയ യുവത്വത്തിന്റെയും നമ്മുടെ ഗ്രഹത്തിന്റെയും കാലാവസ്ഥാ നീതിക്കായുള്ള പോരാട്ടത്തിന്റേയും വിജയമാണിതെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് പ്രതികരിച്ചത്. …

Read More »

വി.എസിന്‍റെ വിയോഗത്തോടെ ചരിത്രത്തിന്‍റെ ഒരു താൾ മറിഞ്ഞുവീഴുന്നു- ബെന്യാമിൻ

ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവീഴുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട …

Read More »

മണ്‍സൂണ്‍കാറ്റിന്റെ ചരിത്രപശ്ചാത്തലം

ഡോ. എം.സി.വസിഷ്ഠ് ‘കൊല്ലം അറുനൂറ്റി എഴുപത്തിമൂന്ന് ഇടവമാസം ഒമ്പതാം തീയതി (1498 മെയ് 20ന്) ഞായറാഴ്ചയില്‍ തന്നെ കോഴിക്കോട് നിന്ന് തെക്കോട്ട് മീന്‍പിടിക്കാന്‍ പോയ ചില മുക്കുവര്‍ നാലു കപ്പല്‍ പടിഞ്ഞാറേ ദിക്കില്‍ നിന്നു വന്ന് നങ്കൂരമിടുന്നത് കണ്ടു. മീന്‍ വില്പാനടുത്തപ്പോള്‍ ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ച് വളരെ അതിശയിച്ചു. സാമൂതിരി വര്‍ത്തമാനമറിഞ്ഞു. പോര്‍ത്തുഗല്‍ രാജാവ് മുളക് മുതലായ മലയാള ചീനച്ചരക്കുകളെ അന്വേഷിക്കാന്‍ അയച്ചിരിക്കുന്നവരാണവര്‍. മഴക്കാലത്തിനു മുമ്പ് കപ്പല്‍ …

Read More »

മരിച്ചിട്ടും മരിക്കാത്ത മൈക്കിൾ ജാക്സൺ

മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും 600 മില്യൺ ഡോളർ വരുമാനം. പോപ്പ് സംഗീതത്തിലെ ഇതിഹാസതാരം മൈക്കിൾ ജാക്സൺ. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാനവാക്കായ ജാക്സൺ ത്രില്ലർ പോപ്പ് സംഗീത ലോകത്തെ ഇളക്കിമറിച്ചു. നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ടൈലർ സ്വിഫ്റ്റ് ആണ്, എന്നാൽ ഒന്നര പതിറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഇതിഹാസതാരത്തിനാണ് അവരെക്കാൾ കൂടുതൽ വരുമാനം. സ്വിഫ്റ്റ് ന്റെ 2024ലെ വരുമാനം 40 കോടി ഡോളറാണ് ജാക്സനേക്കാൾ …

Read More »

ആത്മഹത്യ ചെയ്യുന്ന പക്ഷികൾ

ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്. അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജതിങ്ങ ഗ്രാമത്തിൽ കാൽ ലക്ഷം പേർ മാത്രമാണ് താമസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ …

Read More »