ഒരു കടൽപ്പുറത്ത് യാത്ര അവസാനിപ്പിച്ച് കാറ്റ് കൊണ്ടിരുന്നപ്പോൾ, പൂഴിമണലിൽ B Y A R I എന്നെഴുതിക്കൊണ്ട് അൽത്താഫിനോട് ഞാൻ പറഞ്ഞു, “ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു സിനിമ ചെയ്യുന്നു. ബ്യാരി’ എന്നാണതിന്റെ പേര്” ദേശീയ പുരസ്കാരം നേടിയ സിനിമ ഉണ്ടായ കഥ പറഞ്ഞ് സംവിധായകൻ…. സുവീരൻ മലയാളം സംസാരിക്കാനറിയാത്ത അൽത്താഫ് ഹുസൈൻ ‘ആയുസ്സിന്റെ പുസ്തകം’ എന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ ഒരു ദിവസം പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു. അയാൾക്കൊരു …
Read More »തോവാളപ്പൂക്കൾ
ഒരുകാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു തോവാള. കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ ഗ്രാമം.രാജ്യത്തെ ജാസ്മിൻ പൂക്കളുടെ പ്രധാന വിപണി.ജാസ്മിൻ പൂക്കൾക്ക് പേരുകേട്ടയിടം .നാഗർകോവിൽ നിന്നു 14 km തിരുനെൽവേലിയിൽ നിന്നു 69km പുലർച്ചെ മുതൽ വിപണി സജീവമാകും.കേരളത്തിലേക്കും കർണാടകയിലേക്കും കയറ്റുമതി.പൂപറിക്കൽ കൂടുതലും സ്ത്രീകളാണ്. പുലർച്ചെ രണ്ടു മണിക്കൂർ മാത്രം തോട്ടത്തിൽ ചിലവഴിച്ചാൽ മതി.അവർ ഒരു അധിക വരുമാനമായി കാണുന്നു.ലേലം വിളിച്ചാണ് പൂക്കൾ ആവശ്യക്കാർ വാങ്ങുന്നത്. പകൽ പത്തു മണിയോടെ വിപണി അവസാനിക്കും.
Read More »പാട്ടിൻ്റെ തൊട്ടപ്പൻ ; ചിണുങ്ങി ചിണുങ്ങി പൂക്കണ് ഈ പൂമരം
പൂമരം, തൊട്ടപ്പൻ, വെള്ളയപ്പം… ഗിരീഷിന്റെ സിനിമാ പാട്ടുവഴികളിലാകെ മെലഡിയങ്ങനെ ചിണുങ്ങി ചിണുങ്ങി പൂവിടും.ഏറ്റുമാനൂരിനടുത്ത് കാണകാരിയിൽ നിന്ന് ഒരു വെയിലോർമയായി തുടങ്ങിയ സംഗീത യാത്രയെക്കുറിച്ചുള്ള ഗിരീഷിൻ്റെ ആത്മഭാഷണം.
Read More »ആതൻസിലേക്കുള്ള ആദ്യ യാത്ര
ആതൻസ് നഗരത്തിൽ നിന്നും ദൂരെയുള്ള വെനിസ്വേലസ് വിമാനത്താവളത്തിനരികിലുള്ള നീല കടലിന് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുമ്പോൾ കണ്ട വെളുത്ത യോട്ടുകൾ മാസങ്ങൾക്ക് മുൻപ് ഞാൻ കണ്ട ഒരു സ്വപ്നത്തെ ഓർമപ്പെടുത്തി. Greek letters-29 ജോൺസ് മാത്യു 1995 ഡിസംബറിലാണ് ഗ്രീക് പൗരനായ ഇയോണിനെ വളരെ യാദൃശ്ചികമായി എറണാകുളത്ത് വെച്ച് പരിചയപ്പെട്ടത്. മദ്ധ്യവയസ്ക്കനായ അദ്ദേഹത്തിൻ്റെ ചുമലിൽ തൂക്കിയിരുന്ന വലിയൊരു ബാഗിൻ്റെ ഭാരം കാരണം ഒരു വശത്തേക്ക് ചരിഞ്ഞാണ് അയാൾ നടന്നിരുന്നത്. …
Read More »മൈലാടിയിലെ ദൈവങ്ങൾ
മൈലാടിയിലെ ദൈവങ്ങൾ. നാഗർകോവിലിൽ നിന്ന് 11 km . Stone work at myladi near Nagercoil വിഗ്രഹങ്ങൾ ജനിക്കുന്ന ഇടം. ആയിരത്തിലധികം ശിൽപികൾ ഇവിടെയുണ്ട്. ശില്പങ്ങൾ നിറഞ്ഞ മൈലാടി തെരുവുകൾ. മഹാബലിപുരത്തു നിന്ന് പഠനം പൂർത്തിയാക്കി കൂടുതൽ ശിൽപികൾ ഈ രംഗത്തേക്ക് വരുന്നു. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രശില്പങ്ങൾ നിർമ്മിച്ചത് മൈലാടിയിലാണ്. മുൻപ് നിർമാണത്തിനുള്ള കല്ലുകൾ മൈലാടിയിൽ ലഭിക്കുമായിരുന്നു, ഇപ്പോൾ മഹാബലിപുരത്തു നിന്ന് വരുന്നു. ഇനി കന്യാകുമാരിയിലേക്കുള്ള യാത്രയിൽ …
Read More »യെല്ലപ്പെട്ടി
മൂന്നാറിലെ യെല്ലപ്പെട്ടി . കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ജനത. മൂന്നാറിൽ നിന്ന് 28 km സഞ്ചരിച്ചാൽ യെല്ലപ്പെട്ടിയിൽ എത്താം.ആകാശം മുട്ടി നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ. തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന ലയങ്ങൾ. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു ജനത. കാബേജ്, ബീറ്റ്‌റൂട്ട് , കാരേറ്റ്, ഉരുള കിഴങ്ങു എന്നിവ പ്രധാന കൃഷി.മലനിരകളിൽ നിന്ന് ഊർന്നു വരുന്ന ജലം ശേഖരിച്ചു വിളകൾ നനയ്കുന്നു. ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപിലും മൂന്നാർ …
Read More »ബിനാലെ @ ഷാർജ
ലോകോത്തര കലാകാരന്മാർ ഒത്തുകൂടുന്ന ഷാർജ ബിനാലെയിൽ ഇന്ത്യക്കാരായ റീന സൈനി കല്ലാട്ട്, ലാവണ്യ മണി, മിത്തു സെൻ, സ്മിത ഷർമ്മ, വിവൻ സുന്ദരം എന്നിവരുടെ പേരുകൾ കാണുകയുണ്ടായി. സോമൻ. പി ദുബൈ ഖിസൈസിലെ താമസ സ്ഥലത്ത് നിന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ എന്ന സ്ഥലം ഗൂഗ്ൾ മാപ്പിൻ്റെ സഹായത്തോടെ കാറിലെ വിഡിയോയിൽ സെറ്റ് ചെയ്ത് ഞാൻ കുടുംബത്തോടൊപ്പം ഷാർജ ബിനാലെ സന്ദർശിക്കാൻ പുറപ്പെട്ടു. മരുമകനാണ് സാരഥി. 30-40 മിനുറ്റ് …
Read More »കനലിൽ ചുട്ട ആത്മാക്കൾ
കനലാട്ടം ആചരിക്കുന്ന ദിവസം കന്യകമാർ ഗ്രാമത്തിലെ കിണറിൽ നിന്നും “നിശബ്ദ ജലം” കുടിച്ചതിന് ശേഷം കിണറിൽ നിന്നെടുത്ത ഒരു കുടം വെള്ളം വീടിന് പുറത്ത് വെക്കുന്നു. സൽഗുണമുള്ള വരനെ ലഭിക്കുവാൻ കന്യകമാർ കുടത്തിലെ വെള്ളത്തിൽ ഒരു ഭാഗ്യ വസ്തു/ വശീകരണ വസ്തു നിക്ഷേപിക്കുന്നു. പിന്നീട് ആ കുടത്തിലെ വെള്ളം കൊണ്ട് നിലാവെളിച്ചത്തിൽ കുളിക്കുന്നു. Greek letters-31 ജോൺസ് മാത്യു 2021 ൽ ലോകരാജ്യങ്ങളിൽ കോവിഡ് വൈറസ് മരണഗീതവുമായി ജൈത്രയാത്ര …
Read More »നമ്പൂതിരിയെ കണ്ട നാൾ
50 വർഷം കാത്തിരുന്ന് സംഭവിച്ച ഒരു കൂടിക്കാഴ്ച്ചയെക്കുറിച്ച് ജോൺസ് മാത്യു എഴുതുന്നു. തന്റെ കലാജീവിതത്തിൽ മുന്നേ നടന്നവരും മോഹിപ്പിച്ചവരുമായവരുടെ കൂട്ടത്തിൽ നമ്പൂതിരി മുന്നേ തന്നെയുണ്ടെന്നും ജോൺസ് പറയുന്നു. ദശാബ്ദങ്ങളായി വരയും എഴുത്തു മായി ഗ്രീസിൽ കഴിയുന്ന ജോൺസന്റെ സംവേദനശീലങ്ങളിലും കാഴ്ചപ്പാടുകളിലും ആഗോളമായൊരു സൗന്ദര്യശാസ്ത്രാനുഭവത്തിന്റെ ഉറപ്പുകളുണ്ട്. നമ്പൂതിരിയെ വാക്കുകളിൽ വരയുന്നതിലും അദ്ദേഹത്തിന് ഈ വിശേഷാൽ അനുഭവ പരിസരം കൂട്ടായുണ്ട് ‘ ജോൺസ് മാത്യു 2022 ഡിസംബറിലാണ് കലാകാരൻ നമ്പൂതിരിയെ സന്ദർശിക്കുന്നതിന് …
Read More »മുതലമടയുടെ മധുരം
കൃഷിവകുപ്പുൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ഞാൻ മുതലമടയിലെത്തുന്നത്. മാങ്കോസിറ്റിയാകാത്ത മുതലമട. പാലക്കാടൻ രാശി പറന്ന വെളിമ്പറമ്പുകൾ ഏറെയും. കരിങ്കണ്ണിനെ കാത്തു കിടക്കുന്ന ഒറ്റപ്പെട്ട തോട്ടങ്ങളും. ആശ കാമ്പുറത്ത് സൂര്യൻ വന്നതേയുള്ളൂ. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പുറത്തു വന്നപ്പോഴാണ്, ഗോപിയേട്ടൻ. നിറഞ്ഞ ചിരിയോടെ പറഞ്ഞു, ” നേരത്തെ എഴുന്നേൽക്കുന്ന ആളാണ് എന്നറിയാം.അതാണ് ധൈര്യത്തിൽ വന്നത്. എട്ടു മണിക്ക് രജിസ്ട്രാർ ആപ്പിസിൽ എത്തണം. അതിനു മുൻപ് കാണണം, കാര്യം പറയണം എന്ന് തോന്നി. …
Read More »