Friday , June 27 2025, 1:45 am

രാമക്കൽമേട്

രാമക്കൽമേട് . പുലർച്ചെ മുതൽ ട്രക്കിങ് ആരംഭിക്കാം.

മഞ്ഞിനെ വകഞ്ഞു മാറ്റി നടത്തം തുടങ്ങാം.മഴക്കാടിന്റെ സ്വന്തം മലമുഴക്കി വേഴാമ്പൽ .കുറവൻ കുറത്തി ശിൽപ്പങ്ങൾ പ്രധാന ആകർഷണം.തേനിയിലെ കൃഷിപാഠങ്ങൾ നിറഞ്ഞ അടിവാരം.പുലർച്ചെ മുതൽ ട്രക്കിങ് ആരംഭിക്കാം. കേരളത്തിലെ രണ്ടാമത്തെ കാറ്റാടി പദ്ധതി.

Comments