അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന. കോഴിക്കോട് സ്റ്റേഡിയമുണ്ടെങ്കിലും എഐഎഫ്എഫ് അംഗീകാരം ലഭിച്ചേക്കില്ല.മെസിയും അര്‍ജന്റീന ദേശീയ ടീമും പങ്കെടുക്കാനിരുന്ന സൗഹൃദമത്സരത്തിനെത്തുടര്‍ന്ന് വ്യാപകമായ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നവംബറില്‍ അര്‍ജന്റീനയുടെ ഇന്ത്യാ പര്യടനം റദ്ദാക്കിയതോടെ, നവീകരണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ സീസണ്‍ ഒരുക്കങ്ങള്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.
Comments
DeToor reflective wanderings…