നടന്‍ സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ വിമര്‍ശനവുമായി ചിത്രത്തിന്റെ സംവിധായകന്‍. ദൈവങ്ങളുടെ പേര് സിനിമക്ക് ഇടരുതെന്ന് പറയാന്‍ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പറഞ്ഞു. ഒരു പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിവൈസ് കമ്മറ്റിക്ക് ഇത് മനസിലാകുമെന്നാണ് കരുതുന്നെന്നും പ്രവീണ്‍ പറഞ്ഞു.
Comments
DeToor reflective wanderings…