മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇരുവര്‍ക്കുമൊപ്പം ഫഹദ് ഫാസില്‍ കൂടെ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ശ്രീലങ്കയില്‍ നടന്ന ഒരു അഭിമുഖത്തിനിടയൊണ് ചിത്രത്തിന്റെ പേര് താരം വെളിപ്പെടുത്തിയത്.
പാട്രിയോട്ട് എന്നാണ് സിനിമയുടെ പേര് മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നായികയായെത്തുന്നത് നയന്‍താരയാണ്. ഇവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ ഭാഗമാണ്.
Comments
DeToor reflective wanderings…