പാലക്കാട്: ഭാരതാംബ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറ്റി പകരം കാവിക്കൊടിയാക്കണമെന്നാണ് ശിവരാജന്‍ പറഞ്ഞത്.
ത്രിവര്‍ണ പതാകക്ക് സമാനമായ പതാക ഉപയോഗിക്കുന്ന കോണ്‍ഗ്രസ്, എന്‍.സി.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പതാക നിരോധിക്കണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ ശവന്‍കുട്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.
Comments
DeToor reflective wanderings…