Thursday , June 26 2025, 4:56 pm

വാട്ട്സ് ആപ്പിലും സ്വകാര്യം, ഫോൺ നമ്പർ കാണില്ല, യൂസർ നെയിം ഫീച്ചർ എത്തുന്നു


ചാറ്റുകളിൽ ഫോൺ നമ്പർ ഒളിച്ചു വെക്കുന്ന ഫീച്ചർ വാട്ട്സ് ആപ്പിലും വരുന്നു. പുതിയ കോൺടാക്റ്റുകൾക്ക് നമ്പർ കൊടുക്കാതെ തന്നെ മെസേജുകൾ വാങ്ങാം അയക്കാം . യൂസർ നെയിം മാത്രം ഉപയോഗിച്ചാൽ മതിയാവും. യൂസർ നെയിം കോഡുകൾ ഉണ്ടാക്കുന്നതിൽ കർശന മാനദണ്ഡങ്ങളുണ്ടാവും. മാറുമ്പോൾ അലെർട്ടുകൾ കിട്ടും. ബിറ്റ ഫോർമാറ്റിലാവും ഈ ഫീച്ചർ ആദ്യം കിട്ടുക വാട്ട്സ് ആപ്പ് വെബിലും ഉടനെ ലഭ്യമാവും

Comments