മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് വനം വകുപ്പ് അടിയന്തര ചികിത്സാസഹായം നല്‍കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ തിരുനെല്ലി ആദണ്ടയില്‍ കാട്ടാന തട്ടി പരിക്കേറ്റ ലക്ഷ്മണനാണ് സഹായം നല്‍കിയത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണനും വനം ഉദ്യോഗസ്ഥരും ലക്ഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. ലക്ഷ്മണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments
DeToor reflective wanderings…