യു പി ഐ പണമിടപാട് കഴിഞ്ഞാല്‍ സിനിമാനടന്മാര്‍ നന്ദിപറയുന്ന സ്പീക്കറുകളുമായി ഫോണ്‍ പേ. ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് കുഞ്ഞന്‍ സ്പീക്കറുകള്‍ പുറത്തിറക്കുന്നത്. 2022 ല്‍ അവതരിപ്പിച്ച സ്പീക്കറുകള്‍ക്ക് പകരക്കാരനാണിവന്‍. 21 ഇന്ത്യന്‍് ഭാഷകളിലൊന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. 4ജി കണക്ഷനിലാണ് സ്പീക്കര്‍് പ്രവര്‍്ത്തിക്കുന്നത്. ഒന്നേകാല്‍ ് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരാഴ്ച പ്രവര്‍ത്തിക്കും . രണ്ടു പ്‌ളാനുകളുണ്ട്. . 318 രൂപ ഇന്സ്റ്റാലേഷനും 125 മാസവരിയും . അല്ലെങ്കില്‍് 999 രൂപ അടിസ്ഥാനചാര്‍ജും പ്രതിമാസം 25 രൂപയും .
Comments