കോഴിക്കോട്: പി.വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. അന്‍വറുമായി എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടു കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് തീരുമാനിച്ചത്.
നിലമ്പൂരിലുള്ള അന്‍വര്‍ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാര്‍ട്ടിയിലെ മറ്റ് ഘടകകക്ഷികള്‍ക്ക് പി.വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്.
Comments
DeToor reflective wanderings…