Saturday , October 4 2025, 3:58 pm

തോവാളപ്പൂക്കൾ

ഒരുകാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു തോവാള. കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ ഗ്രാമം.രാജ്യത്തെ ജാസ്മിൻ പൂക്കളുടെ പ്രധാന വിപണി.ജാസ്മിൻ പൂക്കൾക്ക് പേരുകേട്ടയിടം .നാഗർകോവിൽ നിന്നു 14 km തിരുനെൽവേലിയിൽ നിന്നു 69km പുലർച്ചെ മുതൽ വിപണി സജീവമാകും.കേരളത്തിലേക്കും കർണാടകയിലേക്കും കയറ്റുമതി.പൂപറിക്കൽ കൂടുതലും സ്ത്രീകളാണ്. പുലർച്ചെ രണ്ടു മണിക്കൂർ മാത്രം തോട്ടത്തിൽ ചിലവഴിച്ചാൽ മതി.അവർ ഒരു അധിക വരുമാനമായി കാണുന്നു.ലേലം വിളിച്ചാണ് പൂക്കൾ ആവശ്യക്കാർ വാങ്ങുന്നത്. പകൽ പത്തു മണിയോടെ വിപണി അവസാനിക്കും.

Comments