Sunday , March 15 2026, 4:21 pm

Tag Archives: YouTube

ഇന്ത്യക്കാര്‍ക്ക് യൂട്യൂബിന്റെ 89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍

യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്ചകളിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ റീചാര്‍ജിനായി ലഭ്യമാകുക. യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍: ഗുണങ്ങള്‍ യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരെ സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പുത്തന്‍ …

Read More »

തടി കുറയ്ക്കാന്‍ യുട്യൂബിനെ ആശ്രയിച്ചു; മൂന്നുമാസമായി തണുത്ത ജ്യൂസ് മാത്രം കഴിക്കും; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കുളച്ചല്‍: തടി കുറയ്ക്കാനും ഫ്റ്റിനസ്സാകാനുമൊക്കെ യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. യൂട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് പറയുന്നത് അപ്പടി വിഴുങ്ങുന്നവരും കുറവല്ല. അത്തരത്തിലൊരു ദുരന്തമാണ് കുളച്ചല്‍ സ്വദേശിയായ 17കാരനും സംഭവിച്ചത്. പ്ലസ്ടു കഴിഞ്ഞ് തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരുന്നതിന്റെ മുന്നോടിയായാണ് കന്യാകുമാരി ജില്ലയിലെ കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ തടികുറയ്ക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ കയറി തടികുറയ്ക്കാനുള്ള വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്ന ശക്തീശ്വര്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ …

Read More »