Saturday , March 7 2026, 11:18 am

Tag Archives: witchcraft

18കാരന് ജോലികിട്ടാന്‍ മന്ത്രവാദം; കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു

പാലക്കാട്: മന്ത്രവാദ ക്രിയകള്‍ക്കിടയില്‍ പുഴയിലിറങ്ങിയ മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. കുലുക്കപ്പാറയിലെ പുഴയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ വച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിയതിനു ശേഷം ഇരുവരും തുടര്‍ കര്‍മ്മങ്ങള്‍ക്കായി പുഴയിലിറങ്ങുകയായിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് യുവരാജിന്റെ അമ്മയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെ …

Read More »

ദുര്‍മന്ത്രവാദവും മനുഷ്യത്വരഹിതമായ ആചാരങ്ങളും നിരോധിക്കുന്ന നിയമവുമായി മുന്നോട്ട് പോകും: കേരളം ഹൈക്കോടതിയില്‍

കൊച്ചി: ദുര്‍മന്ത്രവാദവും മറ്റു മനുഷ്യത്വരഹിതമായ ആചാരങ്ങളും നിരോധിക്കുന്നത് തടയുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ ആലോചിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇന്നലെ കോടതിയില്‍ നല്‍കിയത്. 2022ല്‍ സംസ്ഥാനം അന്ധവിശ്വാസങ്ങള്‍ തടയുന്നതിനുള്ള ബില്‍ തയ്യാറാക്കിയെങ്കിലും 2023ല്‍ മന്ത്രിസഭ നിയമവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ മാറ്റം വന്നതായി ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേരള യുക്തിവാദി സംഘം നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. …

Read More »