തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി പോലീസിന്റെ സൈബര്‍ വിഭാഗം. ടു സ്‌റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കുന്നത് വഴി ഒരു പരിധിവരെ തട്ടിപ്പുകള്‍ തടയാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫോണില്‍ ഒ.റ്റി.പി വരുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കാം. അല്ലെങ്കില്‍ https://cybercrime.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫോണില്‍ വരുന്ന അറിയാത്ത …
Read More »ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു; സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (കെ.എസ്.ടി.എം.എ) സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ സമൂഹ മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങളോ മറ്റ് ആശയവിനിമയങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഹാക്കിംഗിന് പിന്നാലെ, ഗ്രൂപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ ഗ്രൂപ്പുകളും …
Read More »വാട്‌സ്ആപ്പില്‍ വന്നത് വിവാഹ ക്ഷണക്കത്ത്; മെസേജ് തുറന്നതോടെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ
മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ദിവസവും. ശ്രദ്ധയോടെ ഓണ്‍ലൈന്‍ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചില്ലെങ്കില്‍ കാത്തു സൂക്ഷിച്ച സമ്പാദ്യങ്ങളടക്കം എല്ലാം തട്ടിപ്പുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വരുന്നത്. ഓഗസ്റ്റ് 30ന് വിവാഹമാണെന്നും പങ്കെടുക്കണമെന്നും പറഞ്ഞൊരു സന്ദേശമാണ് മുംബൈ ഹിങ്കോലി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന് കഴിഞ്ഞ ദിവസം കിട്ടിയത്. വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശവും ഒപ്പം ഒരു എപികെ ഫയലുമാണ് അയച്ചത്. ഒറ്റ …
Read More »whatsapp ൽ പുതുപുതു സേവനങ്ങൾ /ഫീച്ചറുകൾ
1) വോയ്സ് മെസ്സേജുകൾ വായിക്കുകയുമാവാം. ഗബ്ദസന്ദേശങ്ങൾ കേൾക്കാൻ തത്ക്കാലം അസൗകര്യമുണ്ടെങ്കിൽ അത് വായിക്കുകയുമാവാം .settings ൽ പോയി voice message transcript ആക്ടിവേറ്റ് ചെയ്താൽ മതി. 2) ചാറ്റ് ലോക്കർ .രഹസ്യ സ്വഭാവമുള്ള സംഭാഷണങ്ങൾ സ്വകാര്യമാക്കാം. രഹസ്യ കോഡിലൂടെയോ ബയോ മെട്രിക് അടയാളങ്ങളിലൂടെയാ മാത്രമേ ഇവ തുറക്കാനാവു. 3)silence calls . ഈ ഫീച്ചർ ഉപയോഗപ്പെടുത്തിയാൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഒഴിവാക്കാം. സ്പാം/സ്കാം കോളുകൾ ശല്യപ്പെടുത്തില്ല. 4)Disappearing messages. …
Read More »
DeToor reflective wanderings…