ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി.പി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ …
Read More »എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി; ജയം 767 ല്‍ 452 വോട്ടുകള്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി.പി രാധാകൃഷ്ണന്റെ വിജയം. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പദവിയില്‍ രണ്ടുവര്‍ഷം കൂടി ബാക്കി നില്‍ക്കെയായിരുന്നു ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയായിരുന്നു ഇന്ത്യ …
Read More »
DeToor reflective wanderings…