Wednesday , March 4 2026, 9:50 pm

Tag Archives: Reliance

വരുന്നു അംബാനിയുടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’; എഐ രംഗത്ത് ഗൂഗിളും മെറ്റയുമായി കൈകോര്‍ക്കും

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയുടെ എ.ഐ സാങ്കേതിക വിദ്യയിലെ കുതിപ്പിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന കമ്പനിക്കാണ് അംബാനി രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം (എജിഎം) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരംഭിച്ചത്. ഇന്ത്യയെ നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഉപകമ്പനി …

Read More »