Wednesday , March 11 2026, 4:12 pm

Tag Archives: ramanattukara

രാമനാട്ടുകരയിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകരയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 17കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. മലപ്പുറത്ത് നിന്നും ഇയാള്‍ പാലക്കാട്, സേലം, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പ്രകാരം പൊലീസ് …

Read More »