Wednesday , March 18 2026, 10:06 am

Tag Archives: Public works

സംസ്ഥാനത്ത് പാലങ്ങള്‍ തകരുന്നത് പഠിക്കാന്‍ വിദഗ്ദ സമിതി വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങള്‍ തകരുന്നത് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദരും പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാരേയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പിഡബ്ലുഡി …

Read More »