കോഴിക്കോട്: ആഗോള വിപണിയില്‍ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും ചൈന കൂടുതല്‍ എണ്ണ സംഭരിക്കുന്നതും റഷ്യയ്ക്ക് മേലുള്ള ഉപരോധവുമെല്ലാം ആഗോള വിപണിയിലെ എണ്ണവിലയെ ദോഷമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള ചൈനയുടെ തീരുമാനം എണ്ണവില വര്‍ധിക്കാന്‍ കാരണമായെന്ന് പ്രമുഖ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ സാക്സോ ബാങ്ക് വ്യക്തമാക്കി. പ്രതിദിനം 0.5 ദശലക്ഷം ബാരലിലധികം എണ്ണ ചൈന സംഭരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില …
Read More »
DeToor reflective wanderings…