സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതുവരെയുള്ള സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ ആര്‍. മാധവനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഥാപാത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും നിര്‍ണായക റോളാണെന്നാണ് സൂചന. രാജമൗലിയുടെ അച്ഛനും …
Read More »മാമന്നനില്‍ ശത്രുക്കളെങ്കില്‍ മാരീശയില്‍ സുഹൃത്തുക്കളോ?; ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നു
‘മാമന്നന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും തമിഴ് താരം വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളി സംവിധായകന്‍ സുധീഷ് ശങ്കര്‍ ഒരുക്കുന്ന ‘മാരീശ’യിലൂടയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ റിലീസായത്. മാമന്നനില്‍ നെഗറ്റീവ് റോളിലെത്തിയ ഫഹദ് ഫാസില്‍ മാരീശയില്‍ വടിവേലുവിനൊപ്പം ഒരു സുഹൃത്തായി എത്തുന്നു എന്നതാണ പ്രത്യേകത. മാമന്നനില്‍ ഇരുവരും മത്സരിച്ച് അഭിനയിച്ച് ചിത്രം സൂപ്പര്‍ ഹിറ്റാക്കിയിരുന്നു. മാരീശയിലും ഇരുവരും ഹിറ്റ് മേക്കിങ് കോമ്പോ …
Read More »“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?
കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളിൽ, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാമം, ലോകം തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യy വൈയക്തികമായിത്തന്നെ നിലനിൽക്കുന്നു: ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അർത്ഥറത്തിൽ. ഈയിടെ മലയാളത്തിലിറങ്ങിയ റത്തിന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴ സമൂഹമാധ്യമങ്ങളിലുയര്‌ത്തിയ ചർച്ച. ഒരു പക്ഷെ, അങ്ങനെയൊരു ചർച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്. ‘പുഴുവിനെപ്പറ്റി പറയുകയാണെങ്കിൽ ചലച്ചിത്രത്തിൻറെ കലാപരമായ അസ്തിത്വത്തെക്കാൾ അത് നിർമ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ …
Read More »