കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ വയോധികനെ പൊതുസ്ഥലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പഴയ അയല്‍വാസിയുടെ ക്രൂരത. പുളിയാറ ചാലില്‍ മൊയ്തീന്‍ കോയക്ക് (72) പഴയ അയല്‍വാസിയായിരുന്ന അസീസ് ഹാജിയില്‍ നിന്ന് മര്‍ദ്ദനമേറ്റെന്നാണ് പരാതി. 45 വര്‍ഷം മുന്‍പത്തെ ഒരു അതിര്‍ത്തി തര്‍ക്കമാണ് മര്‍ദ്ദന കാരണമായി പറയുന്നത്. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നാട്ടുകാര്‍ ഇടപെട്ട് പരിഹരിക്കുകയും പിന്നീട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അസീസ് ഹാജിയുടെ വീട്ടില്‍ മൊയ്തീന്‍കോയ തൊഴിലുറപ്പ് …
Read More »തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് മറിഞ്ഞുവീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങുമറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശികളായ വസന്തകുമാരി (65), ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇരുവരുടേയും മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More »തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം. ഇതിനായി 51.96 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ തവണ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും …
Read More »
DeToor reflective wanderings…