കോഴിക്കോട്: കുതിച്ചു പായുന്ന ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരപ്പുകളോട് മല്ലിട്ട് ന്യൂസിലന്റ് സ്വദേശികളായ റയാനും വേഗയും വേഗപ്പട്ടം ചൂടി. മലബാര്‍ ജലോത്സവത്തിലെ വേഗം കൂടിയ താരങ്ങളെ കണ്ടെത്താനുള്ള അവസാന ദിവസത്തെ റാപ്പിഡ് മത്സരത്തിലാണ് ഇരുവരും കിരീടം ചൂടിയത്. വേഗരാജാവായി റയാന്‍ ഒ കോണറും റാണിയായി റാട്ട ലോവല്‍ സ്മിത്തും മത്സരത്തിലെ താരങ്ങളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടൂറിസം വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളില്‍ …
Read More »മലബാറിന്റെ പുഴയോരങ്ങളില്‍ ഇനി ആവേശത്തിന്റെ നാളുകള്‍; വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമായി
കോഴിക്കോട്: കാലവര്‍ഷപ്പെയ്ത്തില്‍ സമൃദ്ധമായ മലയോരത്തെ പുഴപ്പരപ്പുകളില്‍ ആവേശത്തിന്റെ അലയൊലികള്‍ ഒരിക്കല്‍ കൂടി ഉയരുന്നു. മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് മാമാങ്കമാണ് മലബാര്‍ വാട്ടര്‍ ഫെസ്റ്റ്. രാവിലെ 10ന് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയം ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലെ ഇന്റര്‍മീഡിയറ്റ് കാറ്റഗറി ‘എക്‌സ്ട്രീം സ്ലാലം’ മത്സരങ്ങളാണ് നടന്നത്. ഇതിന്റെ ഫൈനല്‍ മത്സരങ്ങളും ഇന്ന് നടക്കും. 11ാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനാണ് തുടക്കമായത്. പത്തിലേറെ …
Read More »
DeToor reflective wanderings…