Saturday , March 14 2026, 9:55 am

Tag Archives: loan

ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്ത് കുടുംബത്തെ തെരുവിലിറക്കി സ്വകാര്യ ധനമിടപാട് സ്ഥാപനം

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്തും വീട്ടുകാരെ പുറത്താക്കിയും സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം താഴിട്ടുപൂട്ടിയത്. കുട്ടിയുടെ മരുന്നുള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിനുള്ളില്‍ നിന്നും എടുക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. 2019ല്‍ കട തുടങ്ങാനായാണ് സന്ദീപ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 40 …

Read More »

50വയസ്സുകാരിയുടെ ആത്മഹത്യ; സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി മൂലമെന്ന് കുടുംബം

പത്തനംതിട്ട: കൊടുമണില്‍ 50 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതില്‍ ടി.ലീലയെയാണ് (50) തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ലീലയുടെ ഭര്‍ത്താവ് നീലാംബരന്‍ (57), മകന്‍ ദിപിന്‍ കുമാര്‍ (27) എന്നിവരെയും വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ഡ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം …

Read More »